സമയത്ത് വാഹന സൗകര്യം ലഭിച്ചില്ല; നവജാത ശിശുവിന് ദാരുണാന്ത്യം

വയനാട് മീനങ്ങാടിയില്‍ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ദാരുണാന്ത്യം. യുവതിക്ക് മതിയായ ചികിത്സയും ആംബുലന്‍സ് സൗകര്യവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























