Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാള്‍ അനുഭവം സിപിഐ എമ്മിന് കേരളത്തിലും വരും: ചെന്നിത്തല

03 MAY 2016 10:09 AM IST
മലയാളി വാര്‍ത്ത.

മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിലെ സ്ഥിതി തന്നെയാണ് കേരളത്തിലും സിപിഐ എമ്മിന് വരാന്‍ പോകുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ മേഖലയിലും കുതിച്ചു ചാട്ടമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ആയഞ്ചേരിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്നും പരാതി പറയുന്ന പൊലീസിനെ കുറിച്ച് ഇടത് മുന്നണി ഒരു പരാതിയും പറയുന്നില്ല. ക്രമസമാധാന പാലനത്തില്‍ ഒന്നാം സ്ഥാനത്താണ് കേരളം. എല്ലാ മാഫിയകളേയും അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സമാധാന ജീവിതത്തെ തകര്‍ക്കുന്ന ഗുണ്ടാമാഫിയക്വട്ടേഷന്‍ സംഘങ്ങളെ നിലക്ക് നിര്‍ത്തി. മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കിയത് ഭരണ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മത മൈത്രിക്ക് പേരുകേട്ട മണ്ണില്‍ മതേതരത്വത്തിന് വെല്ലുവിളിയായി ചില ശക്തികള്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെയുള്ള വിധിയെഴുത്തായിരിക്കണം നടക്കേണ്ടത്. ശാന്തിയും സമാധാനവും മാത്രമല്ല മെച്ചപ്പെട്ടജീവിതവും ഉറപ്പ് നല്‍കുന്ന പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. വോട്ടര്‍മാര്‍ യുഡിഎഫിനൊപ്പം നിന്ന് ചരിത്ര പരമായ കടമ നിര്‍വഹിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (15 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (26 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (3 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends