Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

ലാവ്‌ലിന്‍ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇടതുപക്ഷം ഒരുങ്ങുന്നു; ദിവാസ്വപ്‌നമെന്ന്‌ ചെന്നിത്തല

12 NOVEMBER 2013 12:27 AM IST
മലയാളി വാര്‍ത്ത.

More Stories...

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം

രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..

സര്‍ക്കാരിനെ തകര്‍ക്കാം എന്നത്‌ ഇടതുപക്ഷത്തിന്റെ ദിവാസ്വപ്‌നമാണെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ആരു വിചാരിച്ചാലും സര്‍ക്കാരിനെ തള്ളിയിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്‌ ഒറ്റക്കെട്ടായി മുന്നോട്ട്‌ പോകും. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

നേരത്തെ യു.ഡി.എഫിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ ഭരണമാറ്റത്തിനുള്ള നീക്കങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന്‌ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.

പിണറായി വിജയന്‍ ധര്‍മ്മടം സീറ്റില്‍ മത്സരിക്കുമെന്നും സി.പി.എം സെക്രട്ടറി സ്ഥാനം കോടിയേരി ഏറ്റെടുക്കുമെന്നും നേരത്തെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഭരണമാറ്റമുണ്ടായാല്‍ പിണറായി വിജയനായിരിക്കും മന്ത്രിസഭയ്‌ക്ക്‌ നേതൃത്വം നല്‍കുക.

പിണറായി ധര്‍മ്മടത്ത്‌?

പിണറായി വിജയന്‍ ധര്‍മ്മടത്ത്‌ നിന്നും നിയസഭയിലേക്ക്‌ മത്സരിക്കുമെന്ന്‌ സൂചന. ലാവ്‌ലിന്‍ കേസില്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ധര്‍മ്മടത്തെ സിറ്റിംഗ്‌ എംഎല്‍എ കെ.കെ. നാരായണന്‍ സ്ഥാനമൊഴിയും. ധര്‍മ്മടത്ത്‌ നിന്നും പിണറായി വിജയന്‍ മത്സരിക്കും. പിണറായി നിയമസഭയിലെത്തിയാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നാളുകള്‍ എണ്ണപ്പെടും.

തന്നെ ലാവ്‌ലിന്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന പിണറായിയുടെ ഹര്‍ജിയുടെ പ്രധാന ലക്ഷ്യം ധര്‍മ്മടം സീറ്റാണ്‌. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്നും ഒഴിവായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായിക്ക്‌ നിയമസഭയിലെത്താം. വിഎസ്‌ അച്യുതാനന്ദന്റെ സാന്നിധ്യമാണ്‌ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ആയുസ്‌ നീട്ടിക്കൊടുക്കുന്നത്‌. പിണറായി നിയമസഭയിലെത്തിയാല്‍ ചാഞ്ചാടി നില്‍ക്കുന്ന യുഡിഎഫ്‌ ഘടക കക്ഷികള്‍ ഇടതു മുന്നണിയിലെത്തും.

ഇപ്പോള്‍ മന്ത്രിസഭ വീണാല്‍ അച്യുതാനന്ദനോ കോടിയേരിയോ മുഖ്യമന്ത്രിയാകും. രണ്ടിനോടും പിണറായിക്ക്‌ താല്‌പര്യമില്ല. ഇതിനിടയിലാണ്‌ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഹര്‍ജി നല്‍കാന്‍ ബുദ്ധി കേന്ദ്രങ്ങള്‍ പിണറായിയെ ഉപദോശിച്ചത്‌.

നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതിയാക്കാനാവില്ലെന്ന സിബിഐ കോടതി തുറന്നു പറഞ്ഞു. ഇതിന്‌ തൃപ്‌തികരമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകര്‍ക്ക്‌ കഴിഞ്ഞതുമില്ല. പിണറായിക്കെതിരെയുള്ള സിബിഐയുടെ വാദങ്ങള്‍ ദുര്‍ബലമാണ്‌. ഇത്തരത്തിലാണ്‌ കേസ്‌ മുന്നോട്ട്‌ പോകുന്നതെങ്കില്‍ പിണറായി ലാവ്‌ലിനില്‍ നിന്നും ഒഴിവാകും. നാരായണനാകട്ടെ ധര്‍മ്മടം സീറ്റ്‌ പ്രിയ നേതാവിന്‌ വിട്ടുനല്‍കാന്‍ തയ്യാറായി നില്‍ക്കുകയുമാണ്‌.

13-10-2013ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക്‌ 

http://malayalivartha.com/index.php?page=newsDetail&id=3228


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (18 minutes ago)

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (1 hour ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (1 hour ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (4 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (4 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (5 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (6 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (6 hours ago)

ഇനി ദളപതി ഭരണം  (6 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (15 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (16 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (17 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (17 hours ago)

Malayali Vartha Recommends