Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി

02 MAY 2026 12:42 AM IST
മലയാളി വാര്‍ത്ത

നായക സങ്കല്‍പ്പങ്ങളെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ച സംവിധായകന്‍ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു. ഷാജി കൈലാസിന്റെ പല ഹിറ്റ് സിനിമകള്‍ക്കും തിരക്കഥ രചിച്ച ഏ.കെ. സാജനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി രജിയാണ് ഇദ ചിത്രം നിര്‍മ്മിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ വമ്പന്‍ താരനിരയെ അണി നിരത്തി ഒരുക്കുന്ന ഈ ചിത്രത്തിലെ കാട്ടുങ്കല്‍ പോളച്ചന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി പ്രേഷകന്റെ മനസ്സില്‍ കുടിയേറിയ ജോജു ജോര്‍ജാണ്.

മധ്യതിരുവതാംകൂറും, മലഞ്ചരക്കിന്റെ സുഗന്ധം മണക്കുന്ന ഹൈറേഞ്ചിന്റേയും പശ്ചാത്തലത്തിലൂടെ റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തെ ഷാജി കൈലാസ് അവതരിപിക്കുന്നത്. ഇതിലെ കഥാപാത്രങ്ങള്‍ പലതും നമുക്കു ചുറ്റുമുള്ള വര്‍തന്നെ .നാം നിത്യവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍. കാട്ടുങ്കല്‍ പോളച്ചന്റെ പത്തു ദിവസത്തെ പരോളിനിടയിലൂടെ യാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചോളച്ചന്റെ പത്തു ദിവസത്തെ പരോള്‍ അദ്ദേഹത്തിന് പല കണക്കുകൂട്ടലുകളുമുണ്ട് .. അതു.കൃത്യമായി ചെയ്തു തീര്‍ക്കാനിറങ്ങിത്തിരിക്കുന്നിടത്താണ് ചിത്രം സംഘര്‍ഷഭരിതമാകുന്നത്. മനസ്സില്‍ രക്തപ്പകയും കണ്ണില്‍ കത്തുന്ന കനലുമായിട്ടാണ് പോളച്ചന്‍ പരോളിലിറങ്ങിയത് .

ഒരു നാടിന്റെ ഉറക്കം നഷ്ടപ്പെടുത്തി എന്നു തന്നെ പറയാം. പോളച്ചന്‍ കാത്തുവച്ച ആ പ്രതികാരങ്ങള്‍ ആരുടെ യോക്കെ മുന്നിലേക്കാണ് എത്തുന്നത് ?. പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങള്‍ ശ്രദ്ധിച്ചു നോക്കാം –

പോളച്ചന്‍ പത്തു ദിവസത്തെ പരോളിനിറങ്ങിയെന്നു കേട്ടു … നമുക്കു പണിയാകുമോ ?
കുറച്ചു കാലമായി.. തീരാതെ കെടന്ന ഒരു പ്രശ്‌നം.. അതങ്ങു തീര്‍ത്തു..

അവനേതാ… പോള്‍സണ്‍ ….
ഒരു കൊലക്കേസ് പ്രതിയാണു മാഡം… ഇപ്പോള്‍ പരോളിലാണ്…

ആ പരോളു ക്വാന്‍സല്‍ ചെയ്യാന്‍
എന്തെങ്കിലും ഒന്നു ചെയ്യ് ….
ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളാണ് മേല്‍ വിവരിച്ചത്….
ഇരിലൂടെ ഒരു കാര്യം വ്യക്തം .. പരോളിലിറങ്ങിയ പോളച്ചന്‍ ..ഇന്ന് പലരുടെയും പേടിസ്വപ്നം തന്നെയാണ്…ഈ പോളച്ചന്റെ വരവാണ് ഇവിടെ തകര്‍ത്ത് ആഘോഷിക്കപ്പെടു ന്നത്….
മികച്ച എട്ട് ആക്ഷന്‍ ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു .
മുരളി ഗോപി അവതരിപ്പിക്കുന്ന മേടയില്‍ കോച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.
ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകന്‍,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ വിന്‍സി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു .
എക്‌സിക്കുട്ടീവ് പ്രൊഡ്യൂ സേര്‍സ് ജോമി ജോസഫ്, രാഹുല്‍ റെജി
ഛായാഗ്രഹണം – എസ്. ശരവണന്‍.
എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്
കലാസംവിധാനം
സാബു റാം ,
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍ സമീരസനിഷ്.
സ്റ്റില്‍സ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് – ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്.
മൂന്നാര്‍,കാന്തല്ലൂര്‍, തേനി, വാഗമണ്‍,
മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായി
ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി
ക്കുന്നത്
ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു…
വാഴൂര്‍ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends