Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

01 MAY 2026 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

പത്ത് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുന്നു എന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഉന്നത ഉദ്യോഗസ്ഥരെ അതായത്
വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍. ഇത് വരെയുള്ള സേവനങ്ങൾക്ക് നന്ദി അറിയിച്ചു ഓഫീസിൽ വിളിച്ചു വരുത്തിയാണ് നന്ദി അറിയിച്ചത് . ഇന്നലെ സെക്രട്ടറിയേറ്റിൽ നടന്ന കൂടി കാഴ്ച്ചയിൽ ചീഫ് സെക്രട്ടറി മുതൽ ഡി ജി പി വരെ പങ്കെടുത്തു , കഴിഞ്ഞ തവണ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞില്ല എന്നും വാർത്തകൾ ഉണ്ടായിരുന്നു .

 

ഒരു വലിയ കാലഘട്ടമാണ് 10 വർഷമാണ് തുടർച്ചയായി മുഖ്യമന്ത്രി ആയി ഇരിക്കുന്നത് നമ്മുടെ ചരിത്രത്തിൽ തന്നെ ഉള്ളതാണ് . സ്വാഭാവികമായും തിരിച്ചു വരുമോ തിരിച്ചു വരില്ലെയോ എന്നുള്ളത് അറിയാൻ 2 ദിവസം കൂടി കാത്തിരിക്കണം .ഇന്നലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എല്ലാ വകുപ്പ് മേധാവിമാരെയും വിളിച്ചു വരുത്തിയത് . സാധാരണ വിളിച്ചു വരുത്താറുള്ളത് പല അടിയന്തര സാഹചര്യങ്ങളിലും ആണ് .ചില ചർച്ചകൾ നടത്താൻ ചില തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി വിളിച്ചു ചേർക്കാറുള്ളത് . പക്ഷെ ഇത്തവണ അങ്ങനെ ആയിരുന്നില്ല .വളരെ ലളിതമായ ചടങ്ങ് . എല്ലാം വകുപ്പ് മേധാവിമാരുടെയും അടുത്തെത്തി മുഖ്യമന്ത്രി അവർക്ക് അഭിവാദ്യം അർപ്പിച്ചു .

അവരോട് നന്ദി പറഞ്ഞു .കഴിഞ്ഞ കാലങ്ങളിൽ അവർ നൽകിയ സേവനങ്ങൾ അവരുടെ സേവന പ്രവത്തനങ്ങൾ എല്ലാത്തിനുമുള്ള നന്ദിയാണ് മുഖ്യമന്ത്രി അവിടെ പ്രകടിപ്പിച്ചത് . അത് എല്ലാവർക്കും കൂടെയുള്ള ഒരൊറ്റ നന്ദി ആയിരുന്നില്ല . പ്രേത്യകം അടുത്തെത്തി ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥരോട് ഷേക്ക് ഹാൻഡ് നൽകിയാണ് അദ്ദേഹം സംസാരിച്ചത് . ഒരു ദീർഘ കാലത്തേ മുഖ്യമന്ത്രി ഇരുന്നത് . 10 വര്ഷം . ഓരോ വകുപ്പ് മേധാവിമാരും നന്ദി പറച്ചിൽ നടത്തുന്നുണ്ട് .കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം സര്‍ക്കാരിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി വകുപ്പ് മേധാവികള്‍ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു.സാധാരണഗതിയില്‍ ഒരു ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നീക്കം ഫലപ്രഖ്യാപനത്തിന് മുന്‍പ് ഉണ്ടാകാറില്ല.

 

തോല്‍വി മുന്നില്‍ക്കണ്ട് അദ്ദേഹം സ്വയം പിന്മാറാന്‍ തയ്യാറെടുക്കുകയാണോ എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ചോദിക്കുന്നത്.സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് യാത്ര പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നു. സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറെ കണ്ട് നന്ദി അറിയിച്ചതും അസ്വാഭാവികമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാ പദവികള്‍ ഒഴിയുന്നതിന് മുന്നോടിയായുള്ള മര്യാദകളാണോ ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു.

പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യം ഇതോടെ സജീവമായി.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം ക്യാമ്പുകളില്‍ അസാധാരണമായ മൗനം പടര്‍ന്നിട്ടുണ്ട്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചുവെന്ന വിലയിരുത്തലുകള്‍ മുഖ്യമന്ത്രിയും ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഈ കത്തുകള്‍. വോട്ടെണ്ണലിന് ശേഷം രാഷ്ട്രീയമായ തിരിച്ചടികള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മാറിനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ച് പാര്‍ട്ടി അണികള്‍ക്കിടയിലും സംസാരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (22 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (41 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (12 hours ago)

Malayali Vartha Recommends