Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

01 MAY 2026 06:36 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളാണ് ഫിറോസും സജിനയും. പിന്നാലെ ഇവർ വിവാഹമോചിതരായി എന്ന വാർത്തയും പ്രേക്ഷകരെ തേടി എത്തി. ഇപ്പോൾ ഇതാ ഇരുവർക്കുമിടയിൽ ചില പ്രശ്നങ്ങളുടലെത്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് താരങ്ങൾ രംഗത്ത് വന്നിരുന്നു . ഇപ്പോൾ ഇതാ ഫിറോസ് ഖാനെതിരെ അതിരൂക്ഷമായ വിമർശനവുമായി സജ്ജന രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെയാണ് താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്.

സജ്നയുടെ വാക്കുകൾ:

ബഷീർ ബാഷി, മൃദുല, ജിഷിൻ ചേട്ടൻ, പ്രമോദേട്ടൻ തുടങ്ങിയ ഒട്ടേറെ ആർട്ടിസ്റ്റുകൾ പങ്കെടുത്ത ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും ഒത്തുചേർന്ന ഒരു നൈറ്റ് പാർട്ടിക്കിടയിലാണ് ആ സംഭവമുണ്ടായത്. ഞങ്ങൾ എല്ലാവരും കൂടെ ഇങ്ങനെ പാർട്ടിക്ക് ഇരിക്കുന്നു. എല്ലാവരും തമാശകൾ പറഞ്ഞ് ആസ്വദിച്ചിരുന്ന ആ സമയത്ത്, ഹാളിലെ ഒരു അലമാരയുടെ കണ്ണാടിയിലൂടെ ബാത്റൂമിന് അടുത്തുള്ള ഭാഗം എനിക്ക് പ്രതിഫലിച്ചു കാണാമായിരുന്നു.

ആ പാർട്ടിക്കിടയിൽ നടന്ന ആ സംഭവം ഇന്നും ഓർമയുണ്ട്. ഞങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ ഇരിക്കുകയായിരുന്നു. ഞങ്ങൾ ചിരിച്ചും തമാശ പറഞ്ഞും ഇരിക്കുമ്പോൾ ജിഷിൻ ചേട്ടൻ അടക്കമുള്ളവർ സ്തബ്ധരായി എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തുപറ്റിയെന്ന് മനസ്സിലാകാതെ ഞാൻ സ്തംഭിച്ചു നിൽക്കുമ്പോഴാണ് അവിടുത്തെ ഒരു കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. ആ മുറിയിലെ അലമാരയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലെ കണ്ണാടി നേരെ ബാത്റൂമിന്റെ ഭാഗത്തേക്കാണ് പ്രതിഫലിക്കുന്നത്. ആ കണ്ണാടിയിലൂടെ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു.

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറുകയും ചുംബിക്കുകയും ചെയ്യുന്നു! ആ പുള്ളിക്കാരി ആരാണെന്ന് ആ ടീമിലുള്ള എല്ലാവർക്കും അറിയാം. കണ്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ തരിച്ചുനിന്നുപോയി. പെട്ടെന്നുതന്നെ ഞാൻ അങ്ങോട്ട് ചാടിവീണ് വലിയ പ്രശ്നമുണ്ടാക്കി. അവിടെ കിടന്ന് ഭയങ്കര കരച്ചിലും ബഹളവുമായി. ഒടുവിൽ അവിടെ നിൽക്കാൻ കഴിയാതെ ഞാൻ ഇറങ്ങിപ്പോയി. അന്ന് രാത്രി എന്റെ കൂടെ വർക്ക് ചെയ്തിരുന്ന മൃദുലയുടെ മുറിയിലാണ് ഞാൻ കരഞ്ഞുകൊണ്ട് അഭയം തേടിയത്. പക്ഷേ, പിറ്റേന്ന് രാവിലെ പതിവുപോലെ അയാൾ വന്ന് എന്റെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. അത് അറിയാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞ് എന്നെ വീണ്ടും വിശ്വസിപ്പിച്ചു

അങ്ങനെ ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ തുടക്കകാലം മുതൽ ഒത്തിരി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ടെലിവിഷൻ പ്രോഗ്രാം നടക്കുന്നത് ഏഴെട്ട് വർഷം മുൻപാണ്. ആ സമയത്താണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടായത്. ഇതിന് തെളിവായി ജിഷിൻ ചേട്ടനെയോ പ്രമോദേട്ടനെയോ ഒക്കെ എനിക്ക് പറയാം, പക്ഷേ അവർ സത്യം പറയുമോ എന്ന് എനിക്കറിയില്ല; ഒരുപക്ഷേ ഫിറോസിനെ പേടിച്ചിട്ടായിരിക്കാം അവർ മിണ്ടാത്തത്. ദൈവത്തെ ഓർത്ത് പറയുകയാണ്, ആ പാർട്ടിക്കിടയിൽ കണ്ട പെൺകുട്ടിയെ പിന്നീട് ഏതോ ഒരു സിനിമയിലാണ് ഞാൻ കണ്ടത്. ഇപ്പോൾ വിഡിയോകൾ നോക്കുന്നതിനിടയിൽ ആ കുട്ടിയുടെ വിഡിയോ കറക്റ്റ് എന്റെ മുന്നിൽ വന്നു. അപ്പോഴാണ് മറന്നുപോയ ഈ പ്രധാനപ്പെട്ട കാര്യം വീണ്ടും ഓർമ വന്നത്. ഇതുപോലെ ഒത്തിരി കാര്യങ്ങൾ ഞാൻ പിടിച്ചിട്ടുള്ളതുകൊണ്ട് പലതും മറന്നുപോയിരുന്നു.

ഇനി താൻ ഞങ്ങളെക്കുറിച്ച് എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങൾ ദ്രോഹിച്ചു എന്നോ വേറെ ആണുങ്ങളോടൊപ്പം പോയി എന്നോ എന്ത് വേണമെങ്കിലും തനിക്ക് പറയാം. കൂടെ വർക്ക് ചെയ്യുന്നവരോടൊക്കെ ഞങ്ങളെക്കുറിച്ച് മോശമായി പറയുന്നതാണ് ഇയാളുടെ ഭീഷണി. ഇയാൾ വളർന്ന രീതികളും ഇയാളുടെ മനസ്സിലുള്ള ട്രോമകളും മറ്റുള്ള പെണ്ണുങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. തന്റെ ഭാര്യമാരെ ഉപദ്രവിക്കുന്നതും മറ്റുള്ള പെണ്ണുങ്ങളെ അബ്യൂസ് ചെയ്യുന്നതും ഇയാളുടെ ഒരു പ്രതികാരം തീർക്കലാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി എന്തും ആയിക്കോട്ടെ, ഇയാൾ അടുത്ത വിഡിയോ ഇടാൻ പോകുന്നുണ്ടാകാം. പക്ഷേ എന്നെക്കൊണ്ട് ഇതെല്ലാം ഫിറോസ് ഖാൻ, താൻ പറയിപ്പിച്ചതാണ്. ഞങ്ങൾ ആരോടൊപ്പം ജീവിച്ചെന്നോ കൊല്ലാൻ പോകുന്നു എന്നോ ഒക്കെയാണോ താൻ പറയുന്നത്? വെട്ടി കൊല്ലാനാണോ അതോ വലിച്ച് കീറാനാണോ തന്റെ ഭാവം? തന്റെ ബോംബല്ലേടോ ഇന്ന് പൊട്ടിയിരിക്കുന്നത്? മകന് വേണ്ടി ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തിയപ്പോഴാണ് എനിക്ക് ഇതെല്ലാം പറയേണ്ടി വന്നത്.

എനിക്ക് ഇനി എന്ത് വന്നാലും പ്രശ്നമില്ല. പക്ഷേ എന്റെ മോന് തന്റെ പപ്പയെ ജീവനാണ്, ആ ഒരൊറ്റ വേദന മാത്രമേ എനിക്കുള്ളൂ. അവൻ വളരുമ്പോൾ സത്യം മനസ്സിലാക്കട്ടെ. പണം വാങ്ങിയും പീഡിപ്പിച്ചും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും താൻ എന്തുണ്ടാക്കി? ഒന്നും ഉണ്ടാക്കിയിട്ടില്ല. വിവാഹമോചനം തരാതെയും ആദ്യ ഭാര്യയെ ഉപദ്രവിച്ചും നടക്കുന്ന താൻ ഒന്നിനും കൊള്ളാത്തവനാണ്. അവർ മാധ്യമങ്ങളിൽ വന്നില്ലെങ്കിലും നിയമപരമായി മുന്നോട്ട് പോകും. നിങ്ങളെപ്പോലെ ഒരു വൃത്തികെട്ടവൻ ഇനി ഈ ലോകത്ത് അന്തസ്സോടെ ജീവിക്കേണ്ടതില്ല, നിയമം നിങ്ങളെ വലിച്ചുകീറട്ടെയെന്നും സജ്‌ന നൂർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends