Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!

01 MAY 2026 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

സസ്‌പെൻഷന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനം തുടർന്ന് ഡോക്‌ടര്‍ ബി അശോക് ഐഎഎസ്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നും സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്‌പെൻഷൻ നടപടിയെന്നും ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു.

"ജനം പുറത്താക്കിയ സർക്കാരിൻ്റെ സസ്‌പെൻഷൻ മേശപ്പുറത്തിരിക്കട്ടെ. കാരണമില്ലാത്ത ഉത്തരവായത് കൊണ്ട് തന്നെ അത് പുതിയ സർക്കാർ വരുമ്പോൾ പിൻവലിക്കപ്പെടുമെന്നും തിരികെ സർവ്വീസിൽ പ്രവേശിക്കുമെന്നുമാണ് കരുതുന്നത്. മറ്റ് നടപടിയൊന്നും ആവശ്യമില്ല. കോടതിയിലേക്കോ ട്രിബ്യൂണിലിലേക്കോ പോകുന്നില്ല. കഴിഞ്ഞ ജനു 25 മുതൽ പൊതുഭരണ വകുപ്പിൽ നിന്നും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന നീക്കത്തിൻ്റെ ഭാഗമായാണ് ഇതിനെ കാണുന്നത്" അദ്ദേഹം വിമര്‍ശിച്ചു.

 

5 തവണ മുഖ്യമന്ത്രിയെ ട്രിബ്യൂണലിൽ കയറ്റി. മുഖ്യമന്ത്രിയുടെ ചട്ടവിരുദ്ധമായ മുഴുവൻ നടപടികളും റദ്ദ് ചെയ്യിച്ചു. അഖിലേന്ത്യാ സർവ്വീസ് ചട്ടം അനുസരിച്ചേ കേരളത്തിൽ ഐഎഎസ് കേഡർ നടത്താനാവൂ എന്ന ഉത്തരവ് സർക്കാരിന് വലിയ വൈക്ലബ്യമുണ്ടാക്കി. 2025 മുതൽ തന്നെ സർക്കാരിന് പുറത്തേ് ഓടിക്കാൻ ഉടായിപ്പുകളും തന്ത്രങ്ങളും രൂപീകരിച്ചു. തദ്ദേശ വകുപ്പ് രൂപീകരിച്ച കമ്മീഷനിലും കെടിഡിഎഫ്‌സി ചെയർമാൻ എന്നിവിടങ്ങളിൽ നിയമിക്കാനുള്ള സർക്കാർ നീക്കങ്ങൾ ട്രിബ്യൂണൽ റദ്ദാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

സർക്കാരിൻ്റെ നാണം കെട്ട പരാജയം മറയ്ക്കാൻ താൻ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തി എന്ന് പറഞ്ഞാണ് തനിക്ക് സസ്‌പെൻഷൻ തന്നത്. സർക്കാർ ഉദ്യോഗസ്ഥർ തൻ്റെ അടിമ വേലക്കാരാണെന്നും തന്നെ പുകഴ്ത്തിപ്പാടാൻ മാത്രം ജനിച്ചിട്ടുള്ളവരാണെന്നും കോറസായുള്ള വാഴ്ത്ത് പാട്ട് മാത്രം നടത്താമെന്ന ചിലരുടെ മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമൂഹ്യമാധ്യമത്തിലും മറ്റ് മാധ്യമങ്ങളിലും നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ കട്ടിംഗുകൾ എടുത്ത് പെരുമാറ്റചട്ട ലംഘനമെന്ന് കാട്ടി ഒരു സ്വകാര്യ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിരുന്നു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അത് തള്ളി. അച്ചടക്കവശം സർക്കാരിന് പരിശോധിക്കാമെന്ന് കമ്മീഷൻ പറഞ്ഞിരുന്നു. അതേ ഫയൽ അനുസരിച്ചാണ് നിലവിൽ സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. ഏത് പരാമർശമാണെന്ന് ഉത്തരവിലില്ല. മുഖ്യമന്ത്രിയുടെ അംഗീകാരമില്ലാതെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനാവില്ല. 2023 മുതൽ മുഖ്യമന്ത്രിക്കെതിരെയാണ് ഐഎഎസ് അസോസിയേഷൻ ട്രിബ്യൂണലിൽ കേസ് നടത്തുന്നത്. സംസ്ഥാനത്തിൻ്റെ അഡ്വക്കേറ്റ് ജനറൽ ഹാജരായ അഞ്ച് കേസും പരാജയപ്പെടുമ്പോൾ തന്നോട് വിരോധമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (22 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (41 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (11 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (11 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (11 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (11 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (11 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (12 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (12 hours ago)

Malayali Vartha Recommends