ആണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ കരാട്ടെ പഠിക്കണം

കേരളത്തിലെ പെണ്‍കുട്ടികള്‍ക്കൊക്കെ കരാട്ടയെും കളരിയും പഠിപ്പിക്കുന്നത് നല്ലത് തന്നെ. പക്ഷേ, ആണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കലാണ് ശരിക്കും ചെയ്യേണ്ടത്.കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരുടെതാണ് അഭിപ്രായ പ്രകടനം.ഫെയ്‌സ്ബുക്കിലാണ് കളക്ടര്‍ ഇങ്ങനെ കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















