Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നാട്ടാരെ വെള്ളം കുടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മമ്മൂട്ടിയെ വെള്ളം കുടിപ്പിച്ച് ഹൈക്കോടതി.. നെല്‍പ്പാടത്തില്‍ കുരുക്ക് മുറുകുന്നു

05 MAY 2016 02:21 AM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കൊച്ചിയിലെ കുടിവെള്ള ക്ഷാമമകറ്റാന്‍ നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ട വന്നിരുന്നു. സിനിമാ താരം മമ്മൂട്ടിയും സഹായ ഹസ്തവുമായി രംഗത്തെത്തിയത് പ്രശംസ പിടിച്ചുപറ്റിയിരുന്നു.
എന്നാല്‍ തണ്ണീര്‍ തടങ്ങള്‍ നികത്തുന്നതില്‍ താനും ഒട്ടുമോശമ്മല്ല എന്ന് തെളിയിക്കുകയാണ് മമ്മൂട്ടിയും. രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ തണ്ണീര്‍ തടങ്ങള്‍ ഇല്ലാതാക്കിയതില്‍ മമ്മൂട്ടിയ്ക്കും പങ്കുള്ള കാര്യം തെളിഞ്ഞതോടെ താരത്തിന്റെ തട്ടിപ്പ് പുറത്തായിരിക്കുകയാണ്.
നാടുനീളെ നടന്ന് ജലം നല്‍കുകയും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെയും സംസാരിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്ന മമ്മൂട്ടി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരുന്ന 3.5 ഏക്കറിലധികം ഭൂമിയാണ് കിഴക്കമ്പലം പഞ്ചായത്തില്‍ നികത്തിയതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
എറണാകുളം ജില്ലയിലെ കുന്നത്തു നാട് താലൂക്കില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 25 ല്‍ ഉള്‍പ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 357/4 & 357/6 എന്നീ സര്‍വ്വേ നമ്പരുകളിലായി മമ്മൂട്ടിക്കും ഭാര്യ സുള്‍ഫത്ത് മമ്മൂട്ടിക്കും സ്വന്തമായുള്ള 3.74 ഏക്കര്‍ വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കൃഷി ഓഫീസറേയും കിഴക്കമ്പലം വില്ലേജ് ഓഫീസറേയും കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും പ്രതികളാക്കി മമ്മൂട്ടിയും ഭാര്യ സുള്‍ഫത്തും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് വിധി പുറത്തുവന്നിരിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച ഭൂമി താന്‍ 2003 ല്‍ നികത്തിയതാണെന്നും എന്നാല്‍ അതിനുശേഷം 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തോടെ പ്രസ്തുത ഭൂമി ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി കരട് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തി തണ്ണീര്‍ത്തടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും, ഭൂമിയെ തണ്ണീര്‍ത്തട പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും കാട്ടിയാണ് മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്.
മമ്മൂട്ടിയുടെയും ഭാര്യയുടേയും ഹര്‍ജി പരിശോധിച്ച കോടതി മമ്മൂട്ടിയുടെ വാദം പൂര്‍ണ്ണമായി അംഗീകരിച്ചില്ല എന്നുമാത്രമല്ല രേഖകള്‍ ഒന്നുകൂടി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാന്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് കോടതി നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. എന്നാല്‍ നാരദാ ന്യുസിന്റെ അന്വേഷണത്തില്‍ മമ്മൂട്ടിയുടെ വാദം തികച്ചും അസത്യമാണെന്നാണ് തെളിയുന്നത്. 2003 ല്‍ നികത്തിയെന്ന് മമ്മൂട്ടി കോടതിയെ ബോധിപ്പിച്ച നിലം യഥാര്‍ത്ഥത്തില്‍ നികത്തിയിരിക്കുന്നത് 2009-2010 കാലഘട്ടത്തിലാണെന്നാണ് അന്വേഷണത്തിലൂടെ അറിയാന്‍ കഴിഞ്ഞത്. ഹൈക്കോടതി ശ്കതമായ നിലയിലാണ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (8 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends