കോഴിക്കോട്ട് മൂന്നു വീടുകള്‍ക്ക് തീപിടിച്ചു

കോഴിക്കോട്: കുണ്ടുങ്ങലില്‍ മൂന്നു വീടുകള്‍ക്കു തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. അഗ്‌നിശമനസേന സ്ഥലത്തത്തെി തീയണച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















