മോദി പാലക്കാട് എത്തി

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് ജില്ലയിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രചാരണ പരിപാടി. പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ബി.ജെ.പി പ്രചാരണ യോഗം മോദി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പിയുടെ ജില്ലയിലെ സ്ഥാനാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















