Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളം കുടിച്ച് റിമി...റിമ്മിടോമിയുടെ വീട്ടില്‍ നിന്നും കോടികളുടെ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തു? ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യപിപ്പിച്ചു

06 MAY 2016 06:33 AM IST
മലയാളി വാര്‍ത്ത.

ഗായിക റിമ്മിടോമിയുടെ വീട്ടില്‍ കണക്കില്‍പെടാത്ത സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആദായ നികുതിവകുപ്പ് വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയട്ടില്ല. കോടികളുടെ നികുതി വെട്ടിപ്പാണ് റിമ്മി ടോമി നടത്തിയതെന്നാണ് പ്രാഥമീകമായ വിവരങ്ങള്‍ പുറത്ത് വരുന്നത്. കോടകണക്കിന് രൂപയുടെ സ്വര്‍ണ്ണമാണ് വീട്ടില്‍ നിന്നുമാത്രം കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. വിദേശ കറന്‍സികളും പിടിച്ചെടുത്തവയില്‍ പെടുന്നുണ്ട്.
സ്‌റ്റേജ് ഷോകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലഭിക്കുന്ന പണം നികുതി വെട്ടിപ്പ് നടത്തി നിക്ഷേപങ്ങള്‍ നടത്തുകയായിരുന്നൊണ് സൂചനകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ വിദേശ പണമിടപാടിലും ഗായികയുടെ ഇടപെടല്‍ വ്യക്തമായതോടെയാണ് ആദായ നികുതി വകുപ്പ് പിടിമുറുക്കിയത്. റെയ്ഡ് നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്ന റിമ്മി ഉച്ചയോടെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. റിമ്മിയുടെ സഹോദരനാണ് പലപ്പോഴും റിമ്മിയുടെ പണം സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഇടപ്പള്ളിയിലുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തി.
അഡ്വ. വിനോദ് കുട്ടപ്പനും അടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് കുരുവിളയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതു വ്യക്തമാക്കുന്ന രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയതായാണ് സൂചന. അഡ്വ. വിനോദ് കുട്ടപ്പന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതോടെ ആദായനികുതി വകുപ്പ് ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. സ്റ്റാച്യു ചിറക്കുളം റോഡില്‍ താമസിക്കുന്ന വിനോദ് കുട്ടപ്പന്റെ വസതിയിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്. രാവിലെ ആറിന് ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇദ്ദേഹത്തിന്റെ എറണാകുളത്തുള്ള ബന്ധുവിന്റെ വസതിയിലും പരിശോധന നടന്നതായാണു വിവരം.
പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ് നെടുമങ്ങാട്ടുള്ള നൈറ്റിങ്ഗാള്‍ കോളജ് ഓഫ് നഴ്‌സിങ് എന്ന സ്ഥാപനം, കുരുവിളക്ക് കൈമാറ്റം ചെയ്തതുമായി ബ്ന്ധപ്പെട്ട് കണക്കില്‍പ്പെടാത്ത വന്‍ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നഴ്‌സിങ് കോളജ് കൈമാറ്റവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് വന്ന പണം പലവഴിക്കും ഒഴുകിയിട്ടുണ്ടെന്നാണ് വിവരം. ആദായനികുതിയില്‍നിന്ന് ഒഴിവാകുന്നതിന് വിദേശത്താണ് സ്ഥാപന കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആദായനികുതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (5 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends