Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിലില്‍ കഴിയുന്ന അമ്മിണിയ്ക്കും മകള്‍ക്കും സഹായവുമായി മഞ്ജു വാര്യര്‍

06 MAY 2016 11:02 AM IST
മലയാളി വാര്‍ത്ത.

മുരിങ്ങൂര്‍ ഗാന്ധി നഗര്‍ കോളനിയില്‍ കനാല്‍ പുറമ്പോക്കില്‍ കുടിലില്‍ കഴിയുന്ന അമ്മിണിയ്ക്കും മകള്‍ക്കും സഹായവുമായി നടി മഞ്ജു വാര്യര്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശ്രീജിതയുടെ പഠനചെലവ് മഞ്ജു ഏറ്റെടുത്തു. നിര്‍മ്മാണം നടക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറി താമസിപ്പിക്കണം. അതിന് ആവശ്യമായ പണം നല്‍കുമെന്നും മഞ്ജു വാര്യര്‍ അറിയിച്ചു.

കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് അമ്മിണിയും മകളും കുടിലിന് സമാനമായ വീട്ടില്‍ കഴിയുന്നത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്ത ആയത്. അഞ്ച് വര്‍ഷം മുമ്പാണ് അമ്മിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ മരിക്കുന്നത്. പുറമ്പോക്കിലെ ഈ കുടില്‍ മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം.

ജില്ലാ പഞ്ചായത്ത് കൊരട്ടി പഞ്ചായത്തിലെ വലങ്ങാമുറിയില്‍ നിര്‍മ്മിച്ച ആശ്രയ ഫഌറ്റിലെ 12 വീടുകളില്‍ ഒന്ന് അമ്മിനിയുടെ പേരിലുണ്ട്. ആറ് മാസം മുമ്പ് ഈ വീടിന്റെ താക്കോല്‍ ലഭിച്ചു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ അങ്ങോട്ടേയ്ക്ക് മാറാന്‍ സാധിക്കുന്നില്ല. സമീപത്തെ കനാലില്‍ വെള്ളം നിറഞ്ഞാല്‍ അമ്മിണിയുടെ കുടിലിലും വെള്ളം കയറും. മഴക്കാലത്ത് തൊട്ടടുത്ത ക്ലബ്ബിന്റെ വരാന്തയില്‍ ഇരുന്നാണ് ശ്രീജിത പഠിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (5 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends