Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശയെ തുടര്‍ന്ന്‌ സംസ്ഥാന ബജറ്റ്‌ നേരത്തെ ജനുവരി 17ന്‌, തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നാല്‍ ഒന്നും നടക്കില്ല

13 NOVEMBER 2013 02:06 AM IST
മലയാളി വാര്‍ത്ത.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരി 17ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം. സമ്പൂര്‍ണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ജുലൈയില്‍ പാസാക്കുന്ന തരത്തില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ പണമെല്ലാം സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം തിരക്കിട്ട് ചെലവഴിക്കേണ്ടതായി വരുമെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ജനുവരിയില്‍തന്നെ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കുന്നത്.

നിയമസഭ സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കും. വോട്ട് ഓണ്‍ അക്കൌണ്ടിന് പകരം പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ചിന് മുമ്പ് പാസാക്കുന്ന തരത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. അതേസമയം അതിന് മുമ്പ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കാനാവില്ല. അതിന് മുമ്പ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഡിസംബറില്‍ സഭ ചേരണമെന്ന ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.

മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസാക്കണമെങ്കില്‍ ജനുവരി പതിനേഴിനെങ്കിലും അവതരിപ്പിക്കണമെന്നും ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ബജറ്റ് അവതരിപ്പിച്ചശേഷം സബ്ജക്ട് കമ്മറ്റിയുടെ പരിശോധന ആവശ്യമുണ്ട്.​ ഇതിന് 25 ദിവസമെങ്കിലുമെടുക്കും. അതിനുംശേഷം സഭയില്‍ ചര്‍ച്ചയ്ക്ക് വെച്ചശേഷമാണ് പാസ്സാക്കുന്നത്.

എന്തായാലും പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പിനെക്കൂടി സ്വാധീനിക്കുന്നതായിരിക്കും വരുന്ന ബജറ്റ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (4 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (4 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (4 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (4 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (4 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (4 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (6 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (6 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (6 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (6 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (8 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (8 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (11 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (12 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (13 hours ago)

Malayali Vartha Recommends