Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

യാത്രാപടിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി എന്‍ ശക്തന്‍

07 MAY 2016 07:26 AM IST
മലയാളി വാര്‍ത്ത.

More Stories...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പറ്റിക്കാം തട്ടിക്കാം എങ്കിലും ഒരു നാണവും ഉളുപ്പും വേണ്ടേ സാറേ. സ്പീക്കര്‍ എന്‍ ശക്തന്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും യാത്രപ്പടി വെട്ടിച്ച വിവരം പുറത്ത് വരുന്നത്. ഇന്നത്തെ മംഗളം പ്രതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മംഗളം വാര്‍ത്ത ഇങ്ങനെ സ്പീക്കര്‍ എന്‍. ശക്തന്‍ വ്യാജയാത്രാബില്‍ സമര്‍പ്പിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തു. ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോള്‍ പിന്തുടര്‍ന്ന ഈ രീതി സ്പീക്കറായിരുന്നപ്പോഴും തുടരുകയാണ്. പോകാത്ത സ്ഥലങ്ങളില്‍ പോയതായി രേഖപ്പെടുത്തി പണം കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ മംഗളത്തിനു ലഭിച്ചു. ഓരോ മാസവും ശരാശരി ഓരോ ലക്ഷം രൂപ യാത്രപ്പടി കിട്ടുന്ന വിധത്തില്‍ ശക്തന്‍ ബില്‍ സമര്‍പ്പിക്കുകയായിരുന്നു. ജനപ്രിയ സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍ സ്പീക്കറായിരുന്നപ്പോള്‍ സംസ്ഥാനത്തൊട്ടാകെ യാത്ര ചെയ്തിട്ടും ചെലവായ തുകയുടെ ഇരട്ടിയിലേറെയാണ് അക്കാലത്ത് ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്‍ എഴുതിയെടുത്തത്.സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും യാത്രാരേഖകള്‍ പൊലീസിനു നല്‍കാറുണ്ട്.
അതനുസരിച്ച് വളരെ ചെറിയ തുകയ്ക്കുള്ള യാത്രകളാണ് ശക്തന്‍ നടത്തിയത്. ഇദ്ദേഹം പോയതായി അവകാശപ്പെട്ട സ്ഥലങ്ങളില്‍ ശക്തന്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ നിലകളില്‍ എത്തിച്ചേര്‍ന്നതായി അറിയില്ലെന്നാണ് അവിടങ്ങളിലെ മിക്കവാറും പൊലീസ് സ്‌റ്റേഷനുകളില്‍നിന്നു ലഭിച്ച വിവരം.2012 ജനുവരിയില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന് 37,963 രൂപയാണ് യാത്രപ്പടി ഇനത്തില്‍ ചെലവ്. എന്നാല്‍, ആ മാസത്തെ ശക്തന്റെ യാത്രപ്പടി 95,567 രൂപയായിരുന്നു. വിദേശയാത്ര വേണ്ടിവന്ന അവസരങ്ങളിലൊഴികെ അപൂര്‍വമായേ സ്പീക്കറായിരുന്ന കാര്‍ത്തികേയന്റെ യാത്രപ്പടി അമ്പതിനായിരം കടന്നിട്ടുള്ളൂ. എന്നാല്‍, ശക്തന്റെ യാത്രപ്പടി ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ മാസങ്ങള്‍ വിരളമാണ്.
സ്പീക്കറായിരിക്കെ കഴിഞ്ഞ ജൂെലെ നാലിനു തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തും വിളപ്പില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സഞ്ചരിച്ചശേഷം കൊല്ലം ജില്ലയിലെ ആയൂരിലേക്ക് പോയി എന്നാണ് ശക്തന്‍ സമര്‍പ്പിച്ച യാത്രാരേഖയിലുള്ളത്. എന്നാല്‍, പൊലീസ് രേഖകളില്‍ ആയൂര്‍ യാത്രമാത്രമേയുള്ളൂ. ഇതുപോലുള്ള െവെരുദ്ധ്യങ്ങള്‍ ഒട്ടേറെയുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഔദ്യോഗികവസതിയില്‍നിന്ന് തെക്കോട്ട് 50 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഉദിയന്‍കുളങ്ങര, ചെമ്പൂര് വഴി തിരിച്ചെത്തുകയും അവിടെനിന്ന് പടിഞ്ഞാറോട്ട് 30 കിലോമീറ്ററോളം പോയി വെഞ്ഞാറമൂട്ടിലെത്തിയശേഷം നെടുമങ്ങാട്ട് എത്തി വീണ്ടും നഗരത്തിലൂടെ ശ്രീകാര്യം വഴി 50 കിലോമീറ്ററോളം സഞ്ചരിച്ച് വര്‍ക്കലയിലെത്തിയശേഷം തിരിച്ചു വീട്ടിലെത്തിയതായാണ് ആ മാസം 22ലെ അവകാശവാദം. 3610 രൂപയാണ് ഇതിനായി െകെപ്പറ്റിയത്. സമാനമായ യാത്ര പലതവണ ഉണ്ടായതായി കാണാം.
സ്‌കോഡ ലാറ, കൊറോള അള്‍ട്ടിസ് എന്നിവയാണ് നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്ന് നല്‍കിയ വാഹനത്തിനു പുറമേ ഡെപ്യൂട്ടി സ്പീക്കറായിരുന്നപ്പോള്‍ ശക്തന് ടൂറിസം വകുപ്പില്‍നിന്ന് അനുവദിച്ചത്. പുതിയ കൊറോള അള്‍ട്ടിസ് സ്പീക്കറായപ്പോഴും ടൂറിസം വകുപ്പ് നല്‍കി. നിയമസഭാ സെക്രട്ടേറിയറ്റ് അനുവദിച്ച ഇന്നോവ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിനു പുറമേയാണ്.

ജി. കാര്‍ത്തികേയന്‍ സ്പീക്കറും എന്‍. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന കാലയളവിലെ ഏതാനും മാസങ്ങളിലെ ഇരുവരുടെയും യാത്രപ്പടി ചുവടെ ചേര്‍ക്കുന്നു (ആദ്യത്തേത് ജി. കാര്‍ത്തികേയന്റെ യാത്രപ്പടി)
2013 ലെ കണക്ക് ഫെബ്രുവരി 45,324 88,059
മാര്‍ച്ച് 55,630 1,20,169
ഏപ്രില്‍ 61,189 1,30,305
മെയ് 42,977 1,24,651
ജൂണ്‍ 35,469 1,03,846

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (52 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends