Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപ പ്രസംഗം

07 MAY 2016 10:32 AM IST
മലയാളി വാര്‍ത്ത.

പീരുമേട് എംഎല്‍എ ബി എസ് ബിജിമോള്‍ക്കെതിരെ ആക്ഷേപവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീപീഡന വിരുദ്ധ നിയമം നിലവിലില്ലായിരുന്നെങ്കില്‍ അവരെ പണ്ടേ ആരെങ്കിലും അടിച്ചു കൊട്ടയില്‍ കയറ്റേണ്ട കാലം കഴിഞ്ഞുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈ തടിയും വച്ചുകൊണ്ട് നിയമസഭയില്‍ ആരെങ്കിലും തട്ടിയാല്‍ പീഡനക്കേസ് വരുമെന്നതുകൊണ്ടാണ്, അല്ലെങ്കില്‍ ആരെങ്കിലും പണ്ടെ അടിച്ചു കൊട്ടയില്‍ കയറ്റിയെനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജിമോള്‍ ഒന്നാന്തരം തറയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ വീടുകള്‍ തോറം കയറിയിറങ്ങി ബിജിമോള്‍ കുപ്രചരണം നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കുമാരാനാശാന്‍ ഇരുന്ന കസേരയില്‍ കയറിയിരുന്ന്, അതിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്ന ബിജിമോളുടെ ആക്ഷേപത്തിന് മറുപടിയായാണ് മുണ്ടക്കയത്ത് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഇടുക്കിയില്‍ എന്‍ഡിഎ ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നതിന് ഇടെയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ത്രീവിരുദ്ധമായ പ്രസംഗം നടത്തിയെന്നാണ് ആരോപണം.

നേരത്തെ ഉടുമ്ബന്‍ ചോലയിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥി എം.എം മണിക്കെതിരെയും വംശീയ അധിക്ഷേപവുമായി വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു. മണിയുടെ നിറത്തെയും രൂപത്തെയും പരിഹസിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രസംഗം. കരിങ്കുരങ്ങെന്നാണ് പ്രസംഗത്തില്‍ മണിയെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവസമുദായം ആലോചിക്കണം എന്നായിരുന്നു വെള്ളാപ്പള്ളി അന്ന് പറഞ്ഞത്.

എം.എം മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ല പൂരപ്പറമ്ബിലേക്ക് പോകേണ്ടയാളാണ്. ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ഒരു ഭാഗം. മണി കരിം ഭൂതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (29 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (35 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (42 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (44 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (50 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (54 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (56 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (1 hour ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (3 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends