Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

സംശയിക്കേണ്ട! ഇടവേളബാബു തന്നെ; ബാബുവിനു വേണ്ടി റവന്യൂ ഇന്റലിജന്‍സ്‌ വല വിരിച്ചു

14 NOVEMBER 2013 12:06 AM IST
മലയാളി വാര്‍ത്ത.

More Stories...

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം

രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..

ഫയാസിന്റെ നേതൃത്വത്തിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത്‌ സംഘത്തിന്റെ കണ്ണിയെന്ന്‌ വിശ്വസിക്കുന്ന സിനിമാതാരം ഇടവേളബാബു. അമ്മ ഭാരവാഹിയായ ബാബുവിനെ ഉടന്‍ ചോദ്യം ചെയ്യും. കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനായ ബാബു സ്വര്‍ണം കടത്താറുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു. സിനിമാ നടനാണെന്ന ആനുകൂല്യത്തില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകളില്‍ നിന്നും ബാബു രക്ഷപ്പെടാറുണ്ട്‌.

ബാബുവിനു വേണ്ടി റവന്യൂ ഇന്റലിജന്‍സ്‌ വല വിരിച്ചു കഴിഞ്ഞു. എറണാകുളത്തുള്ള ബാബു രക്ഷപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ്‌ റവന്യൂ ഇന്റലിജന്‍സ്‌ വല വിരിച്ചത്‌.

ബാബുവിന്റെ സിനിമാസുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിക്കാനിടയുണ്ട്‌. സൂപ്പര്‍താരങ്ങളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന ബാബു ചലച്ചിത്ര നിര്‍മ്മാതാക്കളെ സംവിധായകരുമായി കൂട്ടിമുട്ടിക്കാറുണ്ട്‌. കേരളത്തിലെ സിനിമാരംഗത്ത്‌ പല പേരുകളില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളുടെ പണത്തിന്റെ സ്രോതസ്‌ എവിടെ നിന്നാണെന്നാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌.

സിനിമാരംഗത്ത്‌ ഒറ്റ രാത്രി കൊണ്ട്‌ പണക്കാരായവര്‍ നിരവധിയാണ്‌. ഇവര്‍ക്ക്‌ നേരെയാണ്‌ പ്രധാനമായും അന്വേഷണം നീളുന്നത്‌. ഇവരില്‍ പലരും ഇടവേള ബാബുവിന്റെ ചങ്ങാതിമാരാണ്‌. ഫയാസ്‌ വ്യാജ പേരുകളില്‍ സിനിമ നിര്‍മ്മിക്കാറുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. ചില സൂപ്പര്‍ താരങ്ങളിലേക്കും അന്വേഷണം നീളാനിടയുണ്ട്‌. ഇവര്‍ക്കും ഫയാസുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

ബിസിനസുകാരന്‍ എന്ന ലേബലിലാണ്‌ ഫയാസ്‌ ഇവരുമായി ചങ്ങാത്തം കൂടുന്നത്‌. കോടി കണക്കിന്‌ രൂപ നിര്‍മ്മാണത്തിന്‌ മുടക്കുന്നതോടെ ഇയാള്‍ സൂപ്പര്‍താരങ്ങളുടെ കണ്ണിലുണ്ണിയാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (21 minutes ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (24 minutes ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (26 minutes ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (1 hour ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (3 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (5 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (5 hours ago)

ഇനി ദളപതി ഭരണം  (5 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (14 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (15 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (15 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (16 hours ago)

Malayali Vartha Recommends