Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണക്കടത്ത്‌; ഇടവേള ബാബുവിനെ ഇന്ന്‌ ചോദ്യം ചെയ്‌തേക്കും, സിനിമാ ലോകത്തെ കൂടുതല്‍പേരിലേക്ക്‌ അന്വേഷണം

15 NOVEMBER 2013 01:12 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ ഇടവേള ബാബുവിനെ റവന്യൂ ഇന്റലിജന്‍സ്‌(ഡി.ആര്‍.ഐ) ഇന്ന്‌ ചോദ്യം ചെയ്‌തേക്കും. കേസിലെ മുഖ്യപ്രതി നബീല്‍ താമസിച്ചിരുന്ന മരടിലെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകനാണ്‌ ബാബു. മരട്‌ കുണ്ടന്നൂരില്‍ കായല്‍തീരത്തുള്ള ആല്‍ഫ അപ്പാര്‍ട്ടുമെന്റിലെ 10 ഡി ഫ്‌ളാറ്റിലാണ്‌ താരം സന്ദര്‍ശനം നടത്താറുള്ളത്‌. ഇദ്ദേഹത്തോടൊപ്പം മലയാളത്തിലെ പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റും ഫ്‌ളാറ്റിലെത്തിയതിന്റെ വിവരങ്ങള്‍ ഡി.ആര്‍.ഐയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തെയും ഡി.ആര്‍.ഐ ചോദ്യം ചെയ്യുമെന്നാണ്‌ അറിയുന്നത്‌.

ബാബുവിന്റെ സിനിമാസുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിക്കാനിടയുണ്ട്‌. സൂപ്പര്‍താരങ്ങളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന ബാബു ചലച്ചിത്ര നിര്‍മ്മാതാക്കളെ സംവിധായകരുമായി കൂട്ടിമുട്ടിക്കാറുണ്ട്‌. കേരളത്തിലെ സിനിമാരംഗത്ത്‌ പല പേരുകളില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളുടെ പണത്തിന്റെ സ്രോതസ്‌ എവിടെ നിന്നാണെന്നാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌.

സിനിമാരംഗത്ത്‌ ഒറ്റ രാത്രി കൊണ്ട്‌ പണക്കാരായവര്‍ നിരവധിയാണ്‌. ഇവര്‍ക്ക്‌ നേരെയാണ്‌ പ്രധാനമായും അന്വേഷണം നീളുന്നത്‌. ഇവരില്‍ പലരും ഇടവേള ബാബുവിന്റെ ചങ്ങാതിമാരാണ്‌. ഫയാസ്‌ വ്യാജ പേരുകളില്‍ സിനിമ നിര്‍മ്മിക്കാറുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. ചില സൂപ്പര്‍ താരങ്ങളിലേക്കും അന്വേഷണം നീളാനിടയുണ്ട്‌. ഇവര്‍ക്കും ഫയാസുമായി ബന്ധമുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

ബിസിനസുകാരന്‍ എന്ന ലേബലിലാണ്‌ ഫയാസ്‌ ഇവരുമായി ചങ്ങാത്തം കൂടുന്നത്‌. കോടി കണക്കിന്‌ രൂപ നിര്‍മ്മാണത്തിന്‌ മുടക്കുന്നതോടെ ഇയാള്‍ സൂപ്പര്‍താരങ്ങളുടെ കണ്ണിലുണ്ണിയാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (33 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends