Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..


ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം... ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ജയിച്ചാല്‍ ഇനി എന്തു സംഭവിക്കും.. തോറ്റാല്‍ ഇസ്രായേലിന് എന്തു സംഭവിക്കും..


സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...


അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി


ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്

മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി...മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍.. അനുമതി വാങ്ങാതെയാണ് യാത്ര പുറപ്പെട്ടത്..

27 OCTOBER 2026 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

അതിർത്തിയിൽ കണ്ണും നട്ട്... തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി

ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...

മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദമായി. തായ്ലന്‍ഡ് യാത്രയ്ക്കിടെ മുതലയിറച്ചി രുചിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് കുരുക്ക്.വിദേശ പര്യടനത്തിനു അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനത്തിനു പോയത്. എന്നാൽ തയ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു.

"തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയെന്ന് ഓഫിസിലുള്ളവർക്ക് മനസ്സിലായത്. യാത്രയ്ക്കിടെ ഇവര്‍ മുതലയിറച്ചി കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ഇയാള്‍ വിദേശയാത്ര നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.തുടർന്ന് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ കാരണം കാണിക്കൽ നോട്ടിസ് നൽകി.

 

ഉജ്ജൈൻ മുനിസിപ്പൽ കോർപ്പറേഷനിലെ 1, 2, 3 സോണുകളിലെ ബിൽഡിങ് ഓഫിസറാണ് റാത്തോഡ്. അതേസമയം ഒക്ടോബർ 19 മുതൽ 23 വരെ റാത്തോഡ് അവധിയെടുത്തിരുന്നുവെന്ന്മുനിസിപ്പൽ കമ്മിഷണർ പറഞ്ഞു. എന്നാൽ അവധി അപേക്ഷയിൽ വിദേശ യാത്രയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. വിശദീകരണം തൃപ്തികരമല്ലെങ്കിൽ റാത്തോഡിനു വകുപ്പുതല നടപടികൾ നേരിടേണ്ടി വരും. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാവുകയും പൊതുജനങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സംഭവം ഉന്നതാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

 

ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ ചട്ടലംഘനം തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാറുണ്ട്. സിവിൽ സർവീസ് ചട്ടങ്ങൾ (Civil Services Rules) അനുസരിച്ച് ഒരു സർക്കാർ ജീവനക്കാരൻ ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മുൻകൂട്ടി അനുമതി വാങ്ങുന്നത് നിർബന്ധമാണ്.

ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ ആദ്യപടിയായി അധികൃതർ ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകും. കൃത്യമായ മറുപടി നൽകാൻ നിശ്ചിത സമയം അനുവദിക്കും. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരനെ സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്താം.ചട്ടലംഘനം തെളിയിക്കപ്പെട്ടാൽ വാർഷിക ശമ്പള വർദ്ധനവോ (Increment) അല്ലെങ്കിൽ വരാനിരിക്കുന്ന പ്രൊമോഷനുകളോ നിശ്ചിത കാലത്തേക്ക് തടഞ്ഞുവെക്കാം.അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയോ രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ അല്ലെങ്കിൽ മുൻപും ഇത്തരം കുറ്റങ്ങൾ ആവർത്തിച്ചിട്ടുള്ള സാഹചര്യമോ ആണെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ നിയമമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Civic officer സർക്കാർ ഉദ്യോഗസ്ഥന്റെ രഹസ്യ യാത്ര  (12 minutes ago)

Cyclone Arnab യാത്രക്കാര്‍ ശ്രദ്ധിക്കുക  (16 minutes ago)

തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി  (1 hour ago)

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു  (1 hour ago)

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി...  (3 hours ago)

ISRAEL ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം  (3 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു  (3 hours ago)

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ  (4 hours ago)

15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു  (4 hours ago)

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 281 പോയിന്റ് താഴ്ന്നു, നിഫ്റ്റിയിലും സമാനമായ ഇടിവ്  (4 hours ago)

നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം... സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത  (5 hours ago)

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്  (5 hours ago)

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്  (5 hours ago)

Malayali Vartha Recommends