Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...


പേരാമ്പ്ര മരക്കാടി തോട്ടിൽ ജലമലിനീകരണം; വെള്ളം കടുംചുവപ്പ് നിറമായതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിൽ...


മുടി മുറിച്ച് രൂപം മാറി വീടുവിട്ട കൊല്ലത്തെ 12കാരനെ ഒടുവിൽ ഗോവയിൽ കണ്ടെത്തി: അമ്മയെ പിരിഞ്ഞ വിഷമമോ..?

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു

27 OCTOBER 2026 08:53 PM IST
മലയാളി വാര്‍ത്ത

ആയുര്‍വേദ പൊതുമേഖലാ സ്ഥാപനമായ ഔഷധിയില്‍ താന്‍ ചെയര്‍പേഴ്സണ്‍ ആയിരിക്കെ നിയമവിരുദ്ധ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണത്തില്‍ ശക്തമായ നിയമ നടപടിക്ക് ഒരുങ്ങി മുന്‍ ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. കോഴിമുട്ടയും ചെമ്പരത്തി പൂവും നാരങ്ങാനീരും ഉപയോഗിച്ച് താന്‍ അനധികൃതമായി സൗന്ദര്യ ചികിത്സ നടത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. നിയമസഭയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.പി. സജീന്ദ്രന് എതിരെ സ്പീക്കര്‍ക്ക് ഔദ്യോഗിക പരാതി നല്‍കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.
ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ സഭയില്‍ സൂചിപ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരസ്യമായി പുറത്തുവിടണമെന്ന് ശോഭനാ ജോര്‍ജ് വെല്ലുവിളിച്ചു. താന്‍ 15 വര്‍ഷത്തോളം നിയമസഭയില്‍ ജനപ്രതിനിധിയായി ഇരുന്ന എംഎല്‍എ ആണെന്ന കാര്യം ആരോപണം ഉന്നയിച്ചവര്‍ ഓര്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്നെ ഇത്രയധികം പൊതുമധ്യത്തില്‍ അപമാനിച്ച് സംസാരിച്ച ഒരു എംഎല്‍എയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ശോഭനാ ജോര്‍ജ് ചൂണ്ടിക്കാട്ടി. കോഴിമുട്ടയും ചെമ്പരത്തി മൊട്ടും ശരീരത്തില്‍ പുരട്ടിയാല്‍ ആര്‍ക്കെങ്കിലും സൗന്ദര്യം കൂടുമോയെന്ന് അവര്‍ എടുത്തു ചോദിച്ചു.

 


തനിക്കെതിരെ തികച്ചും ഇല്ലാത്ത കാര്യങ്ങളാണ് നിയമസഭയിലും പുറത്തും ചിലര്‍ വിളിച്ചുപറയുന്നതെന്ന് ശോഭനാ ജോര്‍ജ് ആവര്‍ത്തിച്ചു. ആദ്യ ഘട്ടത്തില്‍ 2002-ല്‍ ആണ് സംഭവം നടന്നതെന്ന് പറഞ്ഞു, എന്നാല്‍ അന്ന് താന്‍ ഔഷധിയുടെ ചെയര്‍പേഴ്സണ്‍ ആയിരുന്നില്ലെന്ന് തെളിഞ്ഞതായി അവര്‍ വ്യക്തമാക്കി. പിന്നീട് 2022 ജൂലൈ ആണെന്ന് തിരുത്തി പറഞ്ഞുവെങ്കിലും, താന്‍ ഒരിക്കലും അങ്ങനെയൊരു ചികിത്സ നടത്തിയിട്ടില്ലെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ തന്നോടോ സ്ഥാപനത്തിലെ ഡോക്ടര്‍മാരോടോ വിവരങ്ങള്‍ തിരക്കേണ്ടതുണ്ടായിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (2 minutes ago)

വീശിയടിച്ച് കൊടുങ്കാറ്റ് നിലവിളിച്ച് ഓടി ജനം അമേരിക്കയെ വിഴുങ്ങി ബോയ്ലൊ ചുഴലി..! മരണം  (7 minutes ago)

3 KG ചെമ്പരത്തി മൊട്ട് 100 കോഴി മുട്ട , ഏലാദി എണ്ണ തേച്ചുകുളി..!ശോഭനാ ജോര്‍ജിന്റെ ബ്യൂട്ടീഷ്യൻ,നിയമസഭയിൽ ആട്ടിവിട്ടു  (13 minutes ago)

സിദ്ധാർത്ഥ് ലൂത്രയെ പിണറായി ഇറക്കിയതെങ്ങനെ ? ഫീസായി കൊടുത്തത് എത്ര ലക്ഷങ്ങൾ? അമ്പരന്ന് സി പി എം  (23 minutes ago)

അര്‍ണബ് ചുഴലിക്കാറ്റ്: ശ്രീലങ്കയിലും നേപ്പാളിലും ജാഗ്രത നിര്‍ദേശം  (59 minutes ago)

15 വര്‍ഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച നരഭോജി പിടിയില്‍  (1 hour ago)

വീണ ജോര്‍ജിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി  (1 hour ago)

ചേരാനല്ലൂര്‍ അപകടം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

പാതി മറച്ച ദിലീപിൻ്റെ മുഖം; ഒരു തലയോട്ടിയും!! ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്!!  (2 hours ago)

ഉപഭോക്തൃ ആശയവിനിമയത്തില്‍ വിപ്ലവകരമായ മാറ്റവുമായി കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് ഓള്‍ ഇന്‍ സോണ്‍  (3 hours ago)

16-ാം വയസ്സിൽ തുടങ്ങിയ സൗഹൃദം; എനിക്ക് നിന്നെ പരിപൂർണ വിശ്വാസമാണ്; ദിലീപിന് പിറന്നാൾ ആശംസകളുമായി നാദിർഷ!!!  (3 hours ago)

സിബിഎല്‍ ആറാം സീസണ്‍ ഏഴാം മത്സരം; കോട്ടയത്ത് പള്ളാത്തുരുത്തിയുടെ കോട്ട തകര്‍ത്ത് അരോമ...  (3 hours ago)

ജോസ് ആലുക്കാസ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു; ഓൺലൈൻ ആഭരണ ഷോപ്പിംഗ് കൂടുതൽ സുഗമമാകും  (3 hours ago)

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...  (3 hours ago)

ചേരാനല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ മകന്‍ കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട്യൂബ് നോക്കി  (3 hours ago)

Malayali Vartha Recommends