ഗണേഷ് വ്യക്തമായ ലീഡോടെ മുന്നില്‍.... പരാജയം ഉറപ്പിച്ച് ജഗദീഷും ഭീമന്‍രഘുവും

താരസ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ച പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിന്റെ ലീഡ് 10,000 കടന്നു. പരാജയം ഉറപ്പിച്ച് ജഗദീഷും ഭീമന്‍രഘുവും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമാണ് പത്തനാപുരത്ത് നടന്നത്. താരങ്ങള്‍ ഏറ്റുമുട്ടുന്നു എന്നതാണ് മണ്ഡലത്തില്‍ ഏറ്റവും ശ്രദ്ധേയം. പത്തനാപുരത്ത് നാലാം തവണയും മത്സരിക്കുന്ന ഗണേഷ്‌കുമാര്‍ ആദ്യമായാണ് ഇടതു മുന്നണിയില്‍ നിന്ന് മത്സരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























