മന്ത്രി ജയലക്ഷ്മിയ്ക്ക് പണി കിട്ടിയത് അപര സ്ഥാനാര്‍ഥിയും നോട്ടയും വഴി

മാനന്തവാടിയില്‍ മന്ത്രി പി.കെ ജയല്ക്ഷ്മിയുടെ അപര സ്ഥാനാര്‍ത്ഥി ലക്ഷ്മി നേടിയത് 1300 വോട്ടുകള്‍. ഇതിന് പുറമെ നോട്ടയില്‍ ആയിരത്തിലധികം വോട്ടുകള്‍ വീണതും ശ്രദ്ധേയമായി.
1380 വോട്ടുകള്‍ക്ക് മന്ത്രി പി.കെ ജയലക്ഷ്മിയെ ഇടത് സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളു തോല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ഈ രണ്ട് ഘടകങ്ങള്‍ കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























