വി എസ്സിനെ വിളിച്ച് മോഡി അഭിനന്ദനം അറിയിച്ചു

മികച്ച വിജയം നേടി അധികാരത്തില്‍ എത്തിയതില്‍ വിഎസ്സിന് മോഡിയുടെ അഭിനന്ദനം. 12 മണിയോടെ ഫോണില്‍ വിളിച്ചാണ് മോഡി അഭിനന്ദനം അറിയിച്ചത്. മോഡി പലവട്ടം കേരളത്തില്‍ പ്രചരണത്തിന് എത്തിയിട്ടും ബിജെപിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. എങ്കിലും നേമത്തെ വിജയം അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതില്‍ ബിജെപി ക്യാമ്പും ആഹ്ലാദത്തിലാണ്. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന് രണ്ടാമതെത്തായാതും പാര്‍ട്ടിക്ക് അഭിമാനമാണ്. കൂടാതെ 5 ജില്ലകളില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























