Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് അധികാരമേല്‍ക്കും ; ഗണേഷ് കുമാര്‍ മന്ത്രിയാകില്ല

23 MAY 2016 04:01 AM IST
മലയാളി വാര്‍ത്ത.

More Stories...

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗണേഷ് കുമാര്‍ മന്ത്രിയാകില്ല. ഇത്തവണ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷം കിട്ടിയതോടെ യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫിലേക്ക് ചേക്കേറി വിജയിച്ച ഗണേഷ് കുമാറിന് അവസാനം മന്ത്രി കസേരയും കിട്ടാതെ പോയി.
കടക കക്ഷി അല്ലാത്ത ആര്‍ക്കും മന്ത്രി സ്ഥാനം കൊടുക്കേണ്ട എന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. സി.പി.എമ്മം ഗണേഷ് കുമാറിനെ ഘടക കക്ഷി അക്കാത്തതിനാല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനവും ലഭിക്കില്ല. പത്തനാപുരത്ത് ജഗദീഷിനെതിരെ മത്സരിച്ച ഗണേഷ് 24562 വോട്ട് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
സി.പി.എമ്മില്‍ നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍ നിന്ന് നാല് മന്ത്രിമാരും ഉണ്ടാവും. ജനതാദള്‍, എന്‍.സി.പി കോണ്‍ഗ്രസ് എസ് എന്നിവയില്‍ നിന്ന് ഓരോ മന്ത്രമാര്‍ ഉണ്ടാവും. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കും ആയിരിക്കും.
മുന്നണിക്കൊപ്പം തിരഞ്ഞെടുപ്പില്‍ സഹകരിച്ച കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് മന്ത്രിസ്ഥാനമുണ്ടാകില്ല. സീറ്റ് നേടാനായില്ലെങ്കിലും ഒപ്പം നിന്ന ജനാധിപത്യ കേരളാ കോണ്ഗ്രസ് മുന്നണിയില്‍ തുടരും. 25ന് വൈകിട്ട് നാല് മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് ചേരുന്ന മന്ത്രിസഭാ യോഗം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. മന്ത്രമാരെക്കുറിച്ചും ബോര്‍ഡ് കോര്‍പ്പറേഷന് ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ചും ധാരണ ആയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന മുന്നണി യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. എല്‍ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വിറളിപൂണ്ട് ആര്‍.എസ്.എസ് നടത്തിവരുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രാദേശിക തലത്തില്‍ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള പ്രമേയം മുന്നണിയോഗത്തില്‍ അംഗീകരിച്ചതായും വൈക്കം വിശ്വന്‍ അറിയിച്ചു.
എല്‍.ഡി.എഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തും. 25 പേഴ്‌സണല്‍ സ്റ്റാഫ് മതിയെന്നാണ് ധാരണം. 60 വയസിനുമേല്‍ പ്രായമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ധാരണയായി. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തും. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനം അനുവദിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (3 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (17 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (24 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (31 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (42 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (50 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (3 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

Malayali Vartha Recommends