കണ്ണൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ അതുല്‍ കൃഷ്ണ (15), അമല്‍ കൃഷ്ണ (13), സുഹൃത്ത് ആസിഫ് (15) എന്നിവരാണ് മരിച്ചത്. പുഴ!യില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























