സണ്ണി ലിയോണിന് മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം

ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിന് ഒരു ആഗ്രഹം. മലയാളം സിനിമയില്‍ അഭിനയിക്കണം എന്ന്. മലയാളത്തിലും തമിഴിലും എല്ലാം തനിക്ക് ആരാധകരുണ്ടെന്നും, അതുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കണമെന്നും പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ പറഞ്ഞു. പക്ഷെ ഒരു നിബന്ധനയുണ്ട്.നല്ല കഥയും കഥാപാത്രവും ലഭിച്ചാല്‍ മാത്രമേ മലയാള സിനിമയില്‍ അഭിനയിക്കൂ എന്നാണ് സണ്ണി ലിയോണിന്റെ നിബന്ധന.മലയാളത്തിലും തമിഴിലും ഒരുപാട് ആരാധകരുണ്ടെന്നും അതിനാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് സണ്ണി പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























