Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പിണറായി വിജയന് ആശംസകളുമായി വി.എം.സുധീരന്‍

24 MAY 2016 12:25 PM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ നേര്‍ന്നുകൊണ്ട് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം പിണറായി വിജയന് ആശംസകള്‍ നേര്‍ന്നത്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്നും ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പു വരുത്താന്‍ പിണറായി വിജയന് സാധിക്കട്ടെ എന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി.എം.സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മുഖ്യമന്ത്രിയായി നാളെ ചുമതലയേല്‍ക്കുന്ന ശ്രീ. പിണറായി വിജയന് ആശംസകള്‍ നേരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വംഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിയട്ടെ. സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഥമപരിഗണന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടനടി അറുതിവരുത്തുക എന്നതാണ്.

സംസ്ഥാന വ്യാപകമായി തന്നെ കോണ്‍ഗ്രസ്‌യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പിണറായിയില്‍ തന്നെ നാല് കോണ്‍ഗ്രസ് ഓഫീസുകള്‍ ഉള്‍പ്പടെ കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം. ആക്രമണമുണ്ടായി.

കരുനാഗപ്പള്ളിയില്‍ ഐ.എന്‍.റ്റി.യു.സി. യൂണിറ്റ് സെക്രട്ടറി അന്‍സാര്‍ ഉള്‍പ്പെടെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി. ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം.

ബി.ജെ.പിസി.പി.എം. സംഘട്ടനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു. സി.പി.എംബി.ജെ.പി. നേതൃത്വം അണികളെ നിയന്ത്രിക്കണം. മുഖം നോക്കാതെ നടപടി സ്വീകരിച്ചേ മതിയാകൂ. കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ വരണം. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാകരുത്. ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പുവരത്താന്‍ ശ്രീ. പിണറായി വിജയന് സാധിക്കട്ടെ എന്നാണ് എന്റെ പ്രത്യാശ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends