പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് ഇന്ന് ഉച്ചകഴിഞ്ഞ് അവധി

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനായി ഇന്ന് ഉച്ചകഴിഞ്ഞ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന് (സെക്രട്ടേറിയറ്റ് അനക്‌സ് ഉള്‍പ്പെടെ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























