ഓപ്പറേഷന്‍ ബിഗ്ഡാഡി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട 14 പേര് പിടിയില്‍

ഓപ്പറേഷന്‍ ബിഗ്ഡാഡി എന്നപേരില്‍ ബുധനാഴ്ച രാത്രി തലസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട 14 പേര് പിടിയിലായി. പിടിയിലായവരെ പത്ത് പുരുഷന്‍മാരും നാല് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഡി.ജി.പി മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. ഒരു ശ്രീലങ്ക സ്വദേശിനിയടക്കം ഒന്‍പതുപേരെ മോചിപ്പിച്ചു. അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























