അഞ്ച് വര്‍ഷത്തേയ്ക്ക് വിലവര്‍ധന ഉണ്ടാവില്ല: ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി തിലോത്തമന്‍

എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമായി ഇടതുസര്‍ക്കാരില്‍ നിന്നും പോസിറ്റീവായ തുടക്കം. സംസ്ഥാനത്ത് വരുന്ന അഞ്ചു വര്‍ഷത്തേക്കു നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് ഉണ്ടാവില്ലെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഇപ്പോഴുള്ള വില തന്നെ കുറയ്ക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും തിലോത്തമന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























