വീക്കനസും ഭാഗ്യവും....മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്

നടന്‍ മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. സൗഹൃദങ്ങള്‍ തന്റെ വീക്ക്‌നെസാണെന്നാണ് മോഹന്‍ലാല്‍ പറയുന്നതെന്നും ഇതുപോലെയുള്ള സുഹൃത്തുക്കളുള്ളതാണ് തന്റെ ഭാഗ്യമെന്നാണ് മുകേഷ് പറയുന്നു.
ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാവുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏതു അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മോടു കൂടെ നില്‍ക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കള്‍ ഉണ്ടാവുക എന്നത് തികച്ചും ഭാഗ്യം തന്നെയാണെന്നും മുകേഷ് പറയുന്നു. എല്ലാ മനുഷ്യര്‍ക്കും ചില വീക്കനസുകള്‍ ഉണ്ടാകും. പ്രതിഭ അനുസരിച്ച് അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം...അത്ര തന്നെ. അല്ലാതെ അന്യന്റെ കുടുംബ ജീവിതത്തില്‍ എന്തിനാണ് മലയാളി ഇത്രമേല്‍ ഒളിഞ്ഞുനോക്കുന്നത്. ആദ്യം സ്വന്തം കാര്യവും കുടുംബവും നോക്കൂ എന്നി്ട്ടാകാം ബാക്കി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























