കോണ്‍ഗ്രസ് നേതാവ് ഐസക് ആന്റണി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനോട് പരാജയപ്പെട്ടു. ജിസിഡിഎ മുന്‍ ചെയര്‍മാനായിരുന്നു. പിഎസ്്‌സി ബോര്‍ഡ് അംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























