ബി. സന്ധ്യ ദക്ഷിണ മേഖല എഡിജിപി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. ദക്ഷിണ മേഖല എഡിജിപിയായിരുന്ന കെ.പദ്മകുമാറിനെ മാറ്റി എഡിജിപി ബി. സന്ധ്യയെ ചുമതലയേല്‍പ്പിച്ചു. ജിഷ വധക്കേസിന്റെ അന്വേഷണ ചുമതലയുള്ളതിനാലാണ് പുതിയ തീരുമാനമെന്ന് കരുതുന്നു. കെ പത്മകുമാറിന് പുതിയ ചുമതലകളൊന്നും നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























