പത്തനംതിട്ടയില്‍ കോണ്‌ഗ്രെസ്സ് റാലിക്ക് നേരെ ചീമുട്ടയേറ്

പത്തനംതിട്ടയില്‍ കോണ്ഗ്രസ് റാലിക്ക് നേരെ ചീമുട്ട കൊണ്ട് ആക്രമണം. രണ്ടു വര്ഷം തികച്ച ബി.ജെ.പി സര്ക്കാര് വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചത്തിന്റെ പേരില്‍ നടത്തിയ പ്രതിഷേധ രളിയിലെക്കാന് ചീമുട്ട എറിഞ്ഞത്.
റാലിക്കിടയില്‍ എവിടെ നിന്ന് വന്നെന്നു മനസിലാകാതെ പ്രവര്‍ത്തകര്‍ വട്ടം തിരിഞ്ഞു. ആക്രമണത്തിന് പിന്നില്‍ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‌ഗ്രെസ്സ് നേതൃത്വം ആരോപിച്ചു. എന്നാല്‍ കോണ്ഗ്രസ്സ്‌സിലെ തന്നെ അഭ്യന്തര തര്‍ക്കങ്ങള്‍ തന്നെയാണ് ചീമുട്ടയെറിന് കാരണമെന്നു ഒരു വിഭാഗവും വാദിച്ചു.
https://www.facebook.com/Malayalivartha























