Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

തലസ്ഥാനത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സീരിയല്‍ നടികൂടിയായ ബിന്ദുവിനെ പെണ്‍വാണിഭ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു; അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായി പരാതിപ്പെട്ട് മകന്‍ രംഗത്ത്

27 MAY 2016 03:11 AM IST
മലയാളി വാര്‍ത്ത.

താരങ്ങളുടെ വാണിഭം പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി. റേറ്റ് പേശുന്നത് സീരിയല്‍ നടി എന്ന ലേബലില്‍. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗായി പൊലീസ് തലസ്ഥാനത്ത് കസ്റ്റഡിയില്‍ എടുത്തവരില്‍ മുട്ടടയ്ക്കു സമീപം വയലിക്കട സ്വദേശിനി ബിന്ദു(45)കാരിയും ഉണ്ടായിരുന്നു. ഇവര്‍ ചില സീരിയലില്‍ തല കാണിച്ചിട്ടുണ്ട്.എന്നാല്‍, ഇത് തട്ടിക്കൊണ്ടുപോകാലാണെന്നാണ് ബിന്ദുവിന്റെ വീട്ടുകാരും കരുതിയത്. മകന്‍ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ അമ്മയെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ചാണ് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ കുടുങ്ങിയ സീരിയല്‍ നടികൂടിയായ ബിന്ദുവിനെ (45) ചോദ്യം ചെയ്യുന്നതിനായി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം തന്റെ മാതാവിന്റെ ഒരുസംഘം തട്ടിക്കൊണ്ടുപോയി എന്നുപറഞ്ഞാണ് ഇവരുടെ മകന്‍ പേരൂര്‍ക്കട സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവരികയാണ് സീരിയല്‍ നടികൂടിയായ ബിന്ദു. ഇവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തതാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് സീരിയലുകളിലും സിനിമകളിലും പരസ്യങ്ങളിലും അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയുമാണ് സംഘത്തിലേക്ക് എത്തിച്ചിരുന്നത്.
ഓപ്പറേഷന്‍ ബിഗ്ഡാഡി' എന്ന പേരില്‍ പൊലീസ് നടത്തിയ രണ്ടാംഘട്ട പരിശോധനയിലാണ് ബിന്ദു അടക്കം 14 പര്‍ കുടുങ്ങിയത്. പെണ്‍കുട്ടികളെ വില്പനയ്‌ക്കെന്ന ഇന്റര്‍നെറ്റ് പരസ്യം ശ്രദ്ധയില്‍പ്പെട്ട സൈബര്‍പൊലീസ് സംഘം നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു അറസ്റ്റ്. സിനിമ, സീരിയല്‍, മോഡലിങ് താരങ്ങളെ എത്തിക്കുമെന്ന് പറഞ്ഞായിരുന്നു പരസ്യം. ഇടപാടുകാരെന്ന വ്യാജേന പ്രതികളെ ബന്ധപ്പെട്ട േപാലീസ് ഇവരെ കുടുക്കുകയായിരുന്നു. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ട്. പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി കൈമാറുകയാണ് ബിന്ദു ചെയ്യാറെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (6 minutes ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (11 minutes ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (15 minutes ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (24 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (25 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (39 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (46 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (53 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (1 hour ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (1 hour ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (3 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

Malayali Vartha Recommends