പെണ്കുട്ടിയെ പീഡിപ്പിച്ചു ഫോട്ടോയെടുത് അച്ഛനയച്ചു കൊടുത്ത ഐ.ടി.ജീവനക്കാരന്‍ പിടിയില്‍

പ്രായപൂര്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു നഗ്‌ന ചിത്രങ്ങള്‍ അച്ഛന് വാട്‌സപ്പില്‍ അയച്ചു കൊടുത്ത ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ അറസ്റ്റില്‍. അടൂര്‍ പെരിങ്ങനാട് ഒഴുക്കുപാറ വടക്കേതില്‍ ആരോമല്‍ സദാനന്ദന്‍ (24) ആണ് കഴക്കൂട്ടത് നിന്ന് പോലീസ് പിടിയിലായത്.
പെണ്കുട്ടിയെ പ്രേമം നടിച്ച് ലൈീഗീകമായി പീഡിപ്പിചതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇ ചിത്രങ്ങള്‍ പെണ്കുട്ടിയുടെ പിതാവിന് വാട്‌സപ്പ് വഴി അയച്ചു കൊടുക്കുകയും, ഒന്നരക്കോടി രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തിരുവനതപുരത്തെ ടെക്‌നോ പാര്‍ക്കിലെ ഒരു കമ്പനി ജീവനക്കാരനാണ് ആരോമല്‍.
ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലാകാന്‍ ഉണ്ടെന്നു പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























