ത്രിത്താലയിലെ സ്ഥാനാര്‍ത്ഥിക്കെതിരെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് ഫ്‌ലെക്‌സ്

ത്രിത്താല നിയമസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുബൈദ ഇസഹാഖിനു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് മണ്ഡലത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. ത്രിത്താലയിലെ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത് വി.ടി ബല്‍റാം ആയിരുന്നു. ഫ്‌ലെക്‌സുകള്‍ക്കു പിന്നില്‍ കൊണ്‌ഗ്രെസ്സ് അനുഭവികലനെന്നാണ് പ്രധമീക നിഗമനം.
സഖാവ് സുബൈദ ഇസഹാഖിനു ആദരാഞ്ജലികള്‍, ചായ 50,പത്തിരി 25 നെയ്‌ച്ചൊറ് കൈക്കൂലി വേറെ എന്നിട്ടും ത്രിത്താല കിട്ടിയില്ല എന്നാണ് ഫ്‌ലെക്‌സില്‍ എഴുതിയിരിക്കുന്നത്. ബി.ജി.പി സ്ഥാനാര്‍ത്ഥി വി.ടി രമയേയും ഫ്‌ലെക്‌സില്‍ അപമാനിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























