കടം വാങ്ങാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് ഡോ.തോമസ് ഐസക്

കടം വാങ്ങാതെ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സംസ്ഥാന ഖജനാവില്‍ 700 കോടി രൂപ മാത്രമാണുള്ളത്. അതിനാല്‍ കടം വാങ്ങാതെ മുന്നോട്ടുപോകാനാകില്ല. സാമ്പത്തികനില മെച്ചപ്പെടാന്‍ മൂന്നുകൊല്ലമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശമ്പളം മുടങ്ങുകയോ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























