അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ പയ്യാവൂരില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ചമതച്ചാല്‍ പുഴയിലാണ് കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും മുങ്ങി മരിച്ചത്. ശക്തമായ അടിയൊഴുക്കുള്ള മേഖലയായ ഇവിടെ പരിസരത്ത് വിരുന്നു വന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















