കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

അന്തരിച്ച കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു . മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്ന് പരിശോധനഫലത്തില്‍ തെളിഞ്ഞു. പൊലീസിന് കിട്ടിയത് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനാഫലമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















