വിഎസ് കന്റോണ്‍മെന്റ് ഹൗസ് ഒഴിയുന്നു

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് വി.എസ്.അച്യുതാനന്ദന്‍ ഒഴിയുന്നു. തമ്പുരാന്‍മുക്കിലുള്ള നമിത എന്ന ഇരുനില വാടകവീട്ടിലേക്കാണ് വിഎസ് താമസം മാറുന്നത്. ബൂധനാഴ്ച മുതല്‍ വിഎസും കുടുംബവും നമിതയിലേക്ക് താമസം മാറും. നിലവില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വാടകവീട്ടിലേക്കു താമസം മാറാന്‍ വിഎസ് തീരുമാനിച്ചത്.ശീതീകരണ സംവിധാനമുള്ള നാലു കിടപ്പുമുറികളുള്ള വീടിനു നാല് സിസി ടിവി കാമറ സംവിധാനവും വിശാലമായ മുറ്റവുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















