Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭ സുരേന്ദ്രന് ജില്ലാക്കമ്മിറ്റിയില്‍ വിമര്‍ശനം

30 MAY 2016 12:53 AM IST
മലയാളി വാര്‍ത്ത.

തിരഞ്ഞെടുപ്പ് അവലോകത്തിനു ചേര്‍ന്ന ബി ജെ പി പാലക്കാടു ജില്ലാക്കംമിറ്റിയിലാണ് വിമര്‍ശനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ലാക്കമ്മിറ്റിയില്‍ ഭൂരി ഭാഗവും ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചു.
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞതോടെയാണ് വിവാദത്തിനു തുടക്കമായത്. പാര്‍ട്ടി വേദിയില്‍ പറഞ്ഞത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിലൂടെ പാലക്കാട്ടെ പ്രവര്‍ത്തകരുടെ മനോവീര്യം ഇല്ലാതാക്കിയതയും കമ്മിറ്റിയില്‍ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ പ്രവര്‍ത്തകരെ മലമ്പുഴയിലേക്ക് മാറ്റിയെന്ന ആരോപണം ശരിയല്ലെന്ന് മലമ്പുഴ മണ്ഡലത്തിലെ ഭാരവാഹികള്‍ പറഞ്ഞു. തോല്‍പിക്കാനായി ഒരു ശ്രമവും ആരും നടത്തിയിട്ടില്ലന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ തന്നെ ശോഭാ സുരേന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരി തിരിവ് പാടില്ല പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends