Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുപമക്ക് ആണ്‍കുട്ടി

30 MAY 2016 05:33 AM IST
മലയാളി വാര്‍ത്ത.

അനുപമക്ക് ആണ്‍കുട്ടി പിറന്നു..പ്രസവിക്കാന്‍ പോലും അധികം ലീവെടുക്കാതെ അനുപമ വീണ്ടും താരമായി. ഇനി ചെറിയ വിശ്രമം..നമുക്കു വിഷമില്ലാത്ത ഭക്ഷണം തരാനുള്ള പോരാട്ടത്തില്‍ നിന്ന് അനുപമ ചെറിയൊരു ബ്രേക്കെടുത്തപ്പോള്‍ പലരും ചോദിച്ചു 'നമ്മുടെ അനുപമ എവിടെപ്പോയി?' . ആ ബ്രേക്കിനുള്ള കാരണം 

കഴിഞ്ഞയാഴ്ച ഒരാണ്‍കുഞ്ഞിനു ജന്മമേകി ടി.വി. അനുപമ അങ്ങനെ അമ്മയായി. കഴിഞ്ഞ 21നായിരുന്നു അനുപമയുടെയും ഭര്‍ത്താവ് ക്ലിന്‍സന്റെയും ജീവിത്തിലേക്ക് അയാന്‍ ക്ലിന്‍സന്‍ എത്തിയത്. അയാന്‍ എന്നാല്‍ ദൈവത്തിന്റെദാനം. ഭര്‍ത്താവ് കിന്‍സന്റെ പേരും കൂട്ടിച്ചേര്‍ത്താണ് മകന് അയാന്‍ ക്ലിന്‍സന്‍ എന്ന പേരു നല്‍കിയത്. സ്വദേശമായ മഞ്ചേരിയില്‍ അമ്മയും അച്ഛനും മകനും സുഖമായിരിക്കുന്നു.

അനുപമ ഫെയ്‌സ്ബുക്കില്‍ ഇല്ലാത്തതിനാല്‍ കുടുംബത്തിന്റെ സന്തോഷത്തിന് ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ടു കൈമാറിയതല്ലാതെ അധികം ലൈക്കും കമന്റും കിട്ടിയിട്ടില്ല. അയാനെ വയറില്‍ ചുമന്ന് പ്രസവത്തിനു രണ്ടാഴ്ച മുന്‍പു വരെ കര്‍മനിരതയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്ന സ്ഥാനത്തിനു പുറമെ ടൂറിസം ഡയറക്ടറുടെ ചുമതല കൂടി ചുമതല വഹിക്കുന്ന അനുപമ. മേയ് ഏഴിനാണ് അവധിയെടുത്തു അമ്മയുടെ പരിചരണം തേടി മഞ്ചേരിയിലെ കുടുംബവീട്ടിലെത്തിയത്. പ്രതീക്ഷിച്ചതിനു 12 ദിവസം മുന്‍പ് അയാന്‍ വന്നു. ഇനി അഞ്ചു മാസം കഴിഞ്ഞേ അനുപമ തിരികെ ചുമതലയേല്‍ക്കൂ. പഴയ സര്‍ക്കാരിന്റെ കാലത്ത് അവധിയില്‍ പോയ അനുപമയ്ക്ക് പുതിയ സര്‍ക്കാര്‍ പഴയ ചുമതല തന്നെ നല്‍കുമോ മാറ്റി നിയമിക്കുമോ എന്നതു കാത്തിരുന്നു കാണേണ്ട സസ്‌പെന്‍സ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (16 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (34 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (49 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (55 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends