Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോണ്‍ബ്രിട്ടാസും ഡല്‍ഹിയിലെത്തിയത് എന്തിന്....

31 MAY 2016 05:12 AM IST
മലയാളി വാര്‍ത്ത.

ബ്രിട്ടാസിനെന്താ അവിടെ കാര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി ഔദ്യേഗിക സന്ദര്‍ശനത്തിനൊപ്പം കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസും പങ്കെടുത്തത് വിവാദമാകുന്നു. പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച്ചിയില്ലെലാം ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രി പിണറായി വിജയനെ അനുഗമിച്ചിരുന്നു.
ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉന്നതല സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തത് എന്തിനാണെന്ന് വ്യാക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കഴിയുന്നില്ല കേരള മുഖ്യമന്ത്രി നടത്തിയ സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ അവിടെ എത്തിയത് എന്ത് മാനദണ്ഡത്തിലാണ് 
ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയില്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും പങ്കെടുക്കാന്‍ പാടില്ല. കൂടിക്കാഴ്ച നടത്തുന്നവര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ ഭാഷയുടെ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ദ്വിഭാഷികളെ ഉപയോഗിക്കാം. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഗുരുതരമായ വീഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ജോണ്‍ബ്രിട്ടാസും ഡല്‍ഹിയിലെത്തിയത് ഘടക കക്ഷികള്‍ക്കുള്ളിലും പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (8 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (34 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (52 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

Malayali Vartha Recommends