ജിഷയുടെ സഹോദരി ദീപയെ ജോലിയില്‍ നിയമിച്ചു

ദുരൂഹ സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥി ജിഷയുടെ സഹോദരിക്ക് സര്ക്കാര് നല്കിയ വാഗ്ദാനം പാലിച്ചു. പെരുമ്പാവൂര്‍ വില്ലെജ് നിവാസിയായ ദീപയെ കുന്നത്തുനാട് തലൂക്കീല്‍ അറ്റണ്ടറായിട്ടാണ് നിയമനം ലഭിച്ചത്. പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ ദീപ പക്ഷെ പത്താം ക്ലാസ്സില്‍ വിജയിച്ചിരുന്നില്ല.
ഭര്‍ത്താവില്‍ നിന്ന് വിട്ടു നില്ക്കുകയായിരുന്ന ദീപ ഒരു കുട്ടിയുടെ അമ്മയാണ്. കുന്നത്തുനാട് താലൂക്കില്‍ നിലവിലുണ്ടായ അറ്റണ്ടറുടെ ഒഴിവിലേക്കാണ് നിയമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















