Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാഭവന്‍ മണിയുടെ മരണം : ആര്‍എല്‍വി രാമകൃഷ്ണനോട് ചോദ്യങ്ങളുമായി തരികിട സാബു

31 MAY 2016 09:29 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ട തരികിട സാബു ആര്‍എല്‍വി രാമകൃഷ്ണനോട് ചില ചോദ്യങ്ങളുമായി രംഗത്ത്. രണ്ടുമാസമായി ചേട്ടന്‍ വീട്ടില്‍ വന്നിട്ടില്ലെന്ന് പറയുന്ന രാമകൃഷ്ണന്‍ എന്തുകൊണ്ട് മണി ചേട്ടനെ ഇത്രനാള്‍ അങ്ങോട്ട് അന്വേഷിച്ച് ചെന്നില്ല ? അത് തുറന്ന് പറയാന്‍ രാമകൃഷ്ണന്‍ തയ്യാറാകണം.

കൂട്ടുകാര്‍ കുടിപ്പിച്ച് കൊന്നു എന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്. രാമകൃഷ്ണന്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ അന്ന് ഇടപെട്ടില്ല. പാടിയില്‍ മണിച്ചേട്ടന്‍ ഉണ്ടെന്നും അവിടെ പാര്‍ട്ടി നടക്കുന്നുവെന്നും അറിയാവുന്ന ആള്‍ അങ്ങോട്ട് എത്തി നോക്കിയിട്ടു പോലുമില്ല. മണിച്ചേട്ടന്റെ മരണ സമയത്ത് പ്രചരിച്ച ചില വാട്ട്‌സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അന്ന് തനിക്കെതിരെ രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ അതൊരു സഹോദരന്റെ വേര്‍പാടിലുണ്ടായ വേദന മൂലം പറയുന്ന കാര്യങ്ങളാണെന്നേ താന്‍ ചിന്തിച്ചിരുന്നുള്ളൂ. ആരോടും ഒരു പരാതിയും പറഞ്ഞുമില്ല. എന്നാല്‍ വീണ്ടും തന്റെ പേര് രാമകൃഷ്ണന്‍ വലിച്ചിഴയ്ക്കുന്നുണ്ടെങ്കില്‍ അത് മറ്റെന്തൊക്കെയോ മറയ്ക്കാന്‍ തന്നെയാണന്നും സാബു പറഞ്ഞു. പിന്നെ താനൊരു പച്ചയായ മനുഷ്യനാണ്.

മനുഷ്യനെ മാനസികമായി തകര്‍ക്കുന്ന വാര്‍ത്ത കേട്ടാല്‍ ഇങ്ങനെയായിരിക്കും തന്റെ പ്രതികരണം. പുളിച്ച തെറി തന്നെ തിരിച്ചു പറയും. അതൊരു ആത്മരോഷം കൊണ്ട് പറഞ്ഞുപോയതാണ്. അത് തെറ്റാണെന്ന് മനസ്സിലാക്കി തിരുത്തുകയും ചെയ്തു എന്നും സാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends