Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന്‍ റെയിന്‍ബോ

01 JUNE 2016 12:46 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. പ്രത്യേകിച്ചും മഴക്കാലത്തും. മഴക്കാലം അടുത്തെത്തിയതോടെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഓപ്പറേഷന്‍ റെയിന്‍ബോയുമായി പോലീസ്. മഴക്കാലത്ത് വാഹനാപടകടങ്ങള്‍ കുറയ്ക്കുക, ഗതാഗതം സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓപ്പറേഷന്‍ റെയിന്‍ബോ പദ്ധതി നടപ്പിലാക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ വാഹനങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കും. പത്ത് ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരമേഖല എഡിജിപി നിഥിന്‍ അഗര്‍വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബസുകളിലെ ടയര്‍, വൈപ്പര്‍ റൂഫ്, സൈഡ് വിന്‍ഡോസ് എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. സ്വകാര്യ വാഹനങ്ങള്‍ മഴക്കാലത്ത് ഓടുന്നതിന് അനുയോജ്യമാണോ എന്ന് പരിശോധിക്കും. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (36 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (47 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (53 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends