തിങ്കളാഴ്ച റംസാന്‍ ഒന്ന്

തിങ്കളാഴ്ച റംസാന്‍ ഒന്ന്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. തിങ്കളാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി അറിയിച്ചു. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പാളയം ഇമാം മൗലവി വി.പി. സുഹൈബും മാസപ്പിറവി കണ്്ടതായി അറിയിച്ചു. കേരള ഹിലാല്‍ കമ്മിറ്റിയും റംസാന്‍ മാസപ്പിറവി പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























