ഏറ്റുമാനൂരില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

ഏറ്റുമാനൂരില്‍ ഹോട്ടലിന് സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. കാണക്കാരി സ്വദേശികളായ ജോമോന്‍, ബിനോയ് എന്നിവരാണ് മരിച്ചത്.
ഹോട്ടലിനോട് ചേര്‍ന്നുള്ള ഡ്രെയിനേജിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഷവാതകം ശ്വസിച്ച ഇരുവരും ബോധരഹിതരായി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഇരുവരുടേയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























