Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മുഖ്യമന്ത്രിയും മന്ത്രിമാരും പോലീസ് എസ്‌കോര്‍ട്ട് ഒഴിവാക്കുന്നു

24 JUNE 2016 02:04 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. എന്നാല്‍ സുരക്ഷ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് പിന്‍വലിക്കാനായില്ലെന്ന് പൊലീസ്. മുന്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒപ്പമുള്ള പൊലീസുകാരെ തിരിച്ചുവിളിച്ചുവിളക്കാനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. 

ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തില്‍ ആറുമാസത്തിലൊരിക്കല്‍ ചേരുന്ന സുരക്ഷ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പരിഗണനക്ക് വന്നത്. ഇസ്ഡ് പ്ലസ് കാറ്റഗറിയിലുള്ള മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പൈലറ്റും എക്കോര്‍ട്ടുമുണ്ടാകും. ഇസഡ് കാറ്റഗറിലുള്ള മന്ത്രിമാര്‍ക്ക് പൈലറ്റും നല്‍കാറുണ്ട്. മന്ത്രി വാഹനത്തിനു മുന്നില്‍ ഈ ചീറിപ്പായല്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. പക്ഷെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഉന്നത പൊലീസുദ്യോഗസ്ഥര്‍. സുരക്ഷ അവലോകന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്തിമതീരുമുണ്ടാകും.

എന്നാല്‍ മന്ത്രിമാര്‍ക്ക് പൈലറ്റുണ്ടാകില്ല. രണ്ടു ഗണ്‍മാരും ഔദ്യോഗികവസതിലെ സുരക്ഷയും ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ മന്ത്രിമാര്‍ക്കുണ്ടാകും. ഇസഡ് പ്ലസ് കാറ്റഗറിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയക്ക് ഇനി ഇസഡ് കാറ്റഗറിയായിരിക്കും. കേന്ദ്ര ഇന്‍ലിജന്‍സ് ബ്യൂറോയും സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് സുരക്ഷ വിലയിരുത്തല്‍ നടത്തുന്നത്.

ചില മുന്‍ മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയിട്ടുള്ള ഗണ്‍മാന്‍ മാരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചില പൊലീസുകാരെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില മുന്‍ മന്ത്രിമാര്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. എസ്ഡിപിയോഗം ജനറല്‍ സെക്രട്ടറിക്ക് വൈ പ്ലസ് ക്യാറ്റഗറിലുള്ള സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസേനയുടെ സുരക്ഷയുള്ളതിനാല്‍ വെളളാപ്പള്ളിക്കൊപ്പമുള്ള ആറു പോലീസുകാരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (2 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (2 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (2 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (2 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (2 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (3 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (3 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (3 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (3 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (3 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (5 hours ago)

Malayali Vartha Recommends